സിസിടിവി ദൃശ്യങ്ങൾ തെളിവായി: കിറ്റക്‌സിൽ പോലീസിനെ ആക്രമിച്ച പത്ത് തൊഴിലാളികൾ കൂടി പിടിയിൽ

  സാബു ജേക്കബിന്റെ കിറ്റക്‌സിലെ പത്ത് തൊഴിലാളികൾ കൂടി പിടിയിൽ. ക്രിസ്മസ് ദിനത്തിൽ കിഴക്കമ്പലത്ത് അഴിഞ്ഞാടുകയും മൂന്ന് പോലീസ് ജീപ്പുകൾ കത്തിക്കുകയും ചെയ്ത ക്രിമിനലുകളിൽ പത്ത് പേരെ കൂടിയാണ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതോടെ കേസിൽ അറസ്റ്റിലായ കിറ്റക്‌സ് ക്രിമിനലുകളുടെ എണ്ണം 174 ആയി. പെരുമ്പാവൂർ എ എസ് പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലുള്ള 19 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ തൊഴിൽ വകുപ്പും നടപടി…

Read More

കേരളത്തിൽനിന്നുള്ളവർക്ക് നാലുസംസ്ഥാനങ്ങളിലേക്ക് യാത്രാനിയന്ത്രണം

മംഗളൂരു:കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടെനിന്ന് കർണാടകത്തിലേക്കും ഉത്തരാഖണ്ഡിലേക്കും മണിപ്പുരിലേക്കും മഹാരാഷ്ട്രയിലേക്കുമെത്തുന്നവർക്ക് അതത് സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവർമാത്രം വന്നാൽമതി എന്നതാണ് അറിയിപ്പ്. ആർ.ടി.പി.സി.ആർ. പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂ എന്ന് ദക്ഷിണ കന്നഡ അധികൃതർ അറിയിച്ചു. കേരളത്തിൽനിന്ന് കർണാടകത്തിലേക്കുള്ള എല്ലാ അതിർത്തിയും അടയ്ക്കുമ്പോഴും കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയിൽ വ്യാഴാഴ്ച മുതലേ ഇത് കർശനമാക്കുന്നുള്ളൂ. ഒരിക്കൽമാത്രം യാത്രചെയ്യുന്നവർ 72 മണിക്കൂറിനകം പരിശോധന നടത്തിയ റിപ്പോർട്ടാണ് ഹാജരാക്കേണ്ടത്. നിത്യേന…

Read More

നെടുമ്പാശ്ശേരിയിൽ 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ പിടിയില്‍

  നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നുമെത്തിയ മലപ്പുറം കാവന്നൂര്‍ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. എമര്‍ജന്‍സി ലൈറ്റിന്‍റെ ബാറ്ററിക്കുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 450 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ കടത്തികൊണ്ടുവന്നത്. കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റാണ് പിടികൂടിയത്.

Read More

ഉണ്ണികൃഷ്ണൻ പോറ്റിയുമായി കോൺഗ്രസിന് യാതൊരു ബന്ധവുമില്ലെന്ന് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ള കേസിൽ കോൺഗ്രസിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസുകാർക്കാണ് പോറ്റിയുടെ ബന്ധമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജനങ്ങൾ വിഡ്ഡികളല്ല. യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് അന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘമാണ് സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിലെന്ന് ചെന്നിത്തല ആവർത്തിച്ചു. കേസ് കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണം അത് എസ്‌ഐടിയിൽ വിശ്വാസമില്ലാത്തത് കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ കിടക്കുന്ന എൻ വാസുവിന്റെയും എ…

Read More

ബ്ലാക്ക് ഫംഗസിന്‍റെ പ്രധാന രോഗലക്ഷണങ്ങളെന്തെന്ന് വെളിപ്പെടുത്തി എയിംസ് മേധാവി

ന്യൂഡൽഹി: കോവിഡ് ചികിത്സിച്ച്‌ ഭേദമായവരില്‍ കാണുന്ന വിട്ടുമാറാത്ത തലവേദനയും മുഖത്തിന്‍റെ ഒരു ഭാഗത്ത് കാണുന്ന വീക്കവും ബ്ലാക്ക് ഫംഗസിന്‍റെ രോഗലക്ഷണങ്ങളെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിന്‍റെ മേധാവി ഡോ. ഗുലേറിയ. ഈ ലക്ഷ്ണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. വായ്ക്കുള്ളില്‍ നിറം മാറ്റമോ, മുഖത്ത് എവിടെയെങ്കിലും സ്പര്‍ശനശേഷി കുറയുന്നതായോ അനുഭവപ്പെട്ടാനും വിദഗ്ധരുടെ അഭിപ്രായം ആരായണമെന്നും ഡോ. ഗുലേറിയ മുന്നറിയിപ്പ് തരുന്നു. ‘മൂക്കടഞ്ഞാലും ശക്തമായി പുറത്തേക്ക് ചീറ്റാന്‍ തോന്നിയാലും ഇതൊക്കെ ആദ്യ ലക്ഷ്ണങ്ങളായി കാണണം….

Read More

Al Zahra Hospital Dubai Careers Announced Jobs in Sharjah

If your career goals include working for hospital jobs in Dubai then Al Zahra Hospital Dubai Careers is here to help aid you through the journey. Our website has countless job opportunities that range from basic to intermediate and expert level, so you can surely find your right fit, based on your education, interest and experience. Hospital Jobs…

Read More

സൗഹൃദം നടിച്ച് തന്ത്രപൂർവ്വം വിളിച്ചു വരുത്തി; ജയേഷ് പാസ്സ്‌വേഡിൽ സൂക്ഷിച്ച രഹസ്യം എന്ത്? പത്തനംതിട്ടയിലേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നാടിനെ ഞെട്ടിച്ച് പത്തനംതിട്ടയിൽ യുവദമ്പതികളുടെ ക്രൂരത. കോയിപ്രം ആന്താലിമണ്ണിലാണ് ഹണിട്രാപ്പിൽ കുടുക്കി ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളെ ദമ്പതികൾ അതിക്രൂരമായി മർദിച്ചത്. കെട്ടിത്തൂക്കി സ്വകാര്യഭാഗങ്ങളിൽ സ്റ്റേപ്ലർ അടിച്ചും നഖത്തിനിടയിൽ മൊട്ടുസൂചി കുത്തിയുമായിരുന്നു പീഡനമെന്ന് യുവാക്കൾ പറഞ്ഞു.സംഭവത്തിൽ ചരൽക്കുന്ന് സ്വദേശികളായ ജയേഷ്, രശ്മി എന്നിവരെ അറസ്റ്റ് ചെയ്തു. മർദനമേറ്റ രണ്ട് യുവാക്കളും രശ്മിയുമായി സെക്സ് ചാറ്റ് ചെയ്തിരുന്നു.യുവാക്കൾക്ക് രശ്മിയുമായുള്ള ബന്ധം മനസ്സിലാക്കിയ ജയേഷ് ഇരുവരെയും തന്ത്രപൂർവ്വം തിരുവോണ ദിവസം വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് ആഭിചാരം ചെയ്യുന്ന തരത്തിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 5328 പേർക്ക് കൊവിഡ്, 21 മരണം; 4985 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5328 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂർ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പാലക്കാട് 240, ഇടുക്കി 223, വയനാട് 204, കണ്ണൂർ 197, കാസർഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 37…

Read More

സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂര്‍ 700, പത്തനംതിട്ട 561, ഇടുക്കി 525, വയനാട് 510, കാസര്‍ഗോഡ് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ…

Read More

മുൻ സഹപ്രവർത്തകയെ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള മന്ത്രി വീണ ജോർജിനെ തടഞ്ഞ് സിപിഎം

മുൻ സഹപ്രവർത്തകയായ മാധ്യമപ്രവർത്തകയെ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നീക്കം സിപിഎം നേതൃത്വം തടഞ്ഞു. ആർ എം പി ബന്ധമുള്ള ഈ മാധ്യമപ്രവർത്തകയ്‌ക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. ഇവരെ പി ആർ ഒ ആക്കാനായിരുന്നു ആരോഗ്യമന്ത്രിയുടെ നീക്കം തെരഞ്ഞെടുപ്പ് സമയത്ത് ഇവർ വീണ ജോർജിന് പി ആർ സഹായങ്ങൾ നൽകാനായി ഒപ്പമുണ്ടായിരുന്നു. എന്നാൽ പാർട്ടി തീരുമാനിക്കുന്നതിന് മുമ്പേ സ്വന്തം നിലയ്ക്ക് ഇവരെ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള നീക്കം സിപിഎം തടയുകയായിരുന്നു. കോഴിക്കോട് ജില്ലയിൽ…

Read More