പോലീസ് സേനാംഗങ്ങൾക്കുള്ള കൊവഡ് 19 ആൻ്റിബോഡി ടെസ്റ്റിന് വയനാട് ജില്ലയിൽ തുടക്കമായി
പോലീസ് സേനാംഗങ്ങൾക്കുള്ള കൊവഡ് 19 ആൻ്റിബോഡി ടെസ്റ്റിന് വയനാട് ജില്ലയിൽ തുടക്കമായി.മാനന്തവാടി പോലീസ് സ്റ്റേഷനിൽ അഡീഷണൽ പോലീസ് മേധാവി വി.ഡി.വിജയൻ ആൻ്റിബോഡി ടെസ്റ്റ് നടത്തി ഉദ്ഘാടനം ചെയ്തു. നാളെയും മറ്റന്നാളുമായി ബത്തേരി കൽപ്പറ്റ എന്നിവിടങ്ങളിലും ടെസ്റ്റ് നടക്കും എറണാകുളം പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെയും,സ്റ്റേറ്റ് പോലീസ് വെൽഫയർ ബ്യൂറോയുടേയും സംയുക്താഭിമുഖ്യത്തിലാണ് ജില്ലയിലെ മുഴുവൻ പോലീസ് സോനാംഗങ്ങൾക്കുമുള്ള കോവിഡ് 19 ആൻറി ബോഡി ടെസ്റ്റിന് ജില്ലയിൽ തുടക്കമായത്. വരും ദിവസങ്ങളിൽ ബത്തേരി, കൽപ്പറ്റ ഭാഗത്തുള്ള പോലീസുകാർക്ക് ടെസ്റ്റ് നടത്തും.പിന്നീട്…
