Businessസ്വർണവിലയിൽ കുറവ്; പവന് 160 രൂപ കുറഞ്ഞു Webdesk4 years ago01 mins മൂന്ന് ദിവസത്തെ തുടർച്ചയായ വിലവർധനവിന് ശേഷം സ്വർണവിലയിൽ നേരിയ കുറവ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ 37,360 രൂപയിലെത്തി. 4670 രൂപയാണ് ഗ്രാമിന്റെ വില. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 50,584 രൂപയായി.Read More സ്വർണവിലയിൽ ഇന്ന് കുറവ്; പവന് 280 രൂപ കുറഞ്ഞു സ്വർണവിലയിൽ വീണ്ടും കുറവ്; പവന് 160 രൂപ കുറഞ്ഞു സ്വർണവിലയിൽ കുറവ്; പവന് 240 രൂപ കുറഞ്ഞു സ്വർണവിലയിൽ വീണ്ടും കുറവ്; പവന് 560 രൂപ കുറഞ്ഞു Post navigationPrevious: ടിക് ടോക് താരം അമൽ ജയരാജ് തൂങ്ങി മരിച്ച നിലയിൽNext: സർക്കാർ ആശുപത്രികളിലെ ഐസിയു വിഭാഗത്തെ കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു: ആരോഗ്യമന്ത്രി