കോവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ആംബുലൻസ് ഡ്രൈവർ നടത്തിയത് ആസൂത്രിതനീക്കം: പിടിവലിയിൽ പെൺകുട്ടി മുട്ടിടിച്ചു വീണു

പത്തനംതിട്ട: കോവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ആംബുലൻസ് ഡ്രൈവർ നടത്തിയത് ആസൂത്രിതനീക്കമെന്ന് വ്യക്തമാക്കി പോലീസ്. ശാരീരികമായും മാനസികമായും അവശയായ പെൺകുട്ടി മൊഴി നല്‍കാവുന്ന സ്ഥിതിയിലല്ലെന്നും പോലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ പരുക്കുകള്‍ ഗുരുതരമാണ്. സ്വകാര്യഭാഗങ്ങളിൽ ക്ഷതമുണ്ട്. പിടിവലിയിൽ പെൺകുട്ടി മുട്ടിടിച്ചു വീണു.ഉപദ്രവിക്കുന്നതിനിടയിൽ നടന്ന പിടിവലിയിലാണ് പെൺകുട്ടി മുട്ടിടിച്ചു നിലത്തു വീണത്. പത്തനംതിട്ട: കോവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ആംബുലൻസ് ഡ്രൈവർ നടത്തിയത് ആസൂത്രിതനീക്കമെന്ന് വ്യക്തമാക്കി പോലീസ്. ശാരീരികമായും മാനസികമായും അവശയായ പെൺകുട്ടി മൊഴി നല്‍കാവുന്ന സ്ഥിതിയിലല്ലെന്നും പോലീസ് വ്യക്തമാക്കി….

Read More

സജി ചെറിയാന് നെല്ലിക്കാത്തളം വെക്കേണ്ടിവരും, സംസ്കാരമില്ലാത്ത മന്ത്രിയെന്ന് അലോഷ്യസ് സേവ്യർ

മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. സജി ചെറിയാൻ സംസ്കാരമില്ലാത്ത മന്ത്രിയാണെന്നും അദ്ദേഹത്തിന് നെല്ലിക്കാത്തളം കൊടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ വിമർശിച്ചു.പിണറായിയുടെ ഗുഡ് ലിസ്റ്റിൽ ഇടംപിടിക്കാനുള്ള ശ്രമമാണ് സജി ചെറിയാൻ നടത്തുന്നത്. പിണറായി വിജയന്റെ ആശിർവാദമില്ലാതെ ഇത്തരം പരാമർശം അദ്ദേഹം നടത്തില്ല. സാമുദായിക നേതാക്കൾ വർഗീയ പരാമർശങ്ങൾ അവസാനിപ്പിക്കണം. എല്ലാ വർഗീയ പ്രചാരണവും സർക്കാർ സ്‌പോൺസേർഡ് ആണെന്നും അലോഷ്യസ് പറഞ്ഞു. കേരളം ദൈവത്തിന്റെ സ്വന്തം നാടായി…

Read More

വാളയാർ ആൾക്കൂട്ട കൊലപാതകം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് ഏറ്റെടുക്കാൻ കോൺഗ്രസ്

വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ്. റാം നാരായണൻ കൊല്ലപ്പെട്ട് നാലുദിവസം കഴിഞ്ഞിട്ടും സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ലെന്ന് കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് പ്രതികരിച്ചു. അടിയന്തരമായി നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത സർക്കാർ നിലപാട് അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. നാരായൺ ദളിത് വിഭാഗത്തിൽപ്പെടുന്ന ആളാണ്. കൊലപാതകത്തിൽ ഉൾപ്പെട്ട ആളുകൾക്കെതിരെ നടപടിയെടുക്കുന്നതിലും പോലീസിനെ ഗുരുതര വീഴ്ചയുണ്ടായി. കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണം. പതിനഞ്ചോളം പ്രതികൾ ഉണ്ടെന്നറിക്ക് നാലുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം റാം നാരായണന്റെ മൃതദേഹം…

Read More

‘എസ്.ഐ.ആർ നടപ്പാക്കുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള രഹസ്യ അജണ്ട’; കെസി വേണുഗോപാൽ

ജനാധിപത്യപരമായി നടപ്പാക്കപ്പെടുന്ന തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള രഹസ്യ അജണ്ടയാണ് എസ്.ഐ.ആറിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. സുഗമമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ബിജെപി വിജയിക്കില്ലെന്ന് ഉറപ്പായ ഇടങ്ങളിൽ തിരഞ്ഞെടുപ്പ് അട്ടിമറി നടത്താൻ കളമൊരുക്കുന്ന അജണ്ടയാണിതെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. യുക്തിരഹിതമായി വോട്ടർപട്ടികയിൽ നിന്ന് ആളുകളെ ഒഴിവാക്കുന്ന എസ്.ഐ.ആർ നടപ്പാക്കരുതെന്ന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരള നിയമസഭ ഐക്യകണ്‌ഠേന ആവശ്യപ്പെട്ടതാണ്. എസ്.ഐ.ആർ നടപ്പിലാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം വെച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്ത ബംഗാളിലും, പഞ്ചാബിലും,…

Read More

Aries Group Of Companies Careers UAE

Aries Group Of Companies Careers UAE Get ready to grab these Outstanding opportunity by Aries Group Of Companies Dubai Careers that may take your career beyond your expectation in case you get hired. Therefore, you are requested to stick to this post and give yourself a chance by applying Aries Group Of Companies UAE Careers….

Read More

പ്രഭാത വാർത്തകൾ

  പ്രഭാത വാർത്തകൾ 🔳രാജ്യം ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152ാം ജന്മദിനം ആഘോഷിക്കുന്നു. അഹിംസ ഉയര്‍ത്തിപിടിച്ച് ലോകമെമ്പാടും പ്രകാശം പരത്തിയ ഗാന്ധിജിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ലോകം ആചരിക്കുന്നത്. 🔳ഇന്ത്യ പ്രതിദിനം ഏകദേശം ഒരുലക്ഷം ടണ്‍ മാലിന്യം സംസ്‌കരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്, പ്രതിദിനം രാജ്യത്ത് പുറന്തള്ളപ്പെടുന്ന മാലിന്യത്തിന്റെ എഴുപതു ശതമാനത്തോളം വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിന മാലിന്യം നൂറുശതമാനവും സംസ്‌കരിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു. സ്വച്ഛ് ഭാരത് മിഷന്‍-അര്‍ബന്‍…

Read More

കൊവിഡ് സേവനങ്ങൾ തുടരൂ, എനിക്ക് സുരക്ഷ വേണ്ട; തമിഴ്‌നാട് പോലീസിനോട് സിദ്ധാർഥ്

  ബിജെപി, സംഘ്പരിവാർ പ്രവർത്തകരുടെ ഭീഷണി രൂക്ഷമായതിന് പിന്നാലെ നടൻ സിദ്ധാർഥിനെ സുരക്ഷ വാഗ്ദാനം ചെയ്ത് തമിഴ്‌നാട് പോലീസ്. തമിഴ്‌നാട് ബിജെപി ഐടി സെൽ തന്റെ ഫോൺ നമ്പർ ചോർത്തിയെന്നും അഞ്ഞൂറിലധികം കോളുകളാണ് വന്നതെന്നും വധഭീഷണിയും കുടുംബാംഗങ്ങൾക്കെതിരെ ബലാത്സംഗ ഭീഷണിയും ബിജെപിക്കാർ ഉയർത്തിയെന്നും നടൻ വെളിപ്പെടുത്തിയിരുന്നു ഇതിന് പിന്നാലെയാണ് താരത്തിന് പ്രത്യേക സുരക്ഷ നൽകാമെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചത്. എന്നാൽ പോലീസിന് നന്ദി പറഞ്ഞ സിദ്ധാർഥ്, കൊവിഡ് കാലത്തെ സേവനങ്ങൾ തുടരണമെന്ന് പോലീസിനോട് അഭ്യർഥിച്ചു. പിന്തുമ പ്രഖ്യാപിച്ച…

Read More

കൊവിഡ് രണ്ടാം തരംഗം; കുട്ടികളിലും അതീവ അപകടം: നിസ്സാരമാക്കരുത്

  കോവിഡ് എല്ലാ പ്രായത്തിലുമുള്ള ആളുകളെ ബാധിക്കുമെങ്കിലും, മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമായി കുട്ടികള്‍ക്ക് സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പലപ്പോഴും വിശ്വസിക്കപ്പെടുന്നുണ്ട്. എന്നാല്‍ രോഗത്തിന്റെ രണ്ടാം വരവ് അല്‍പം അപകടം ഉണ്ടാക്കുന്നതാണ്. ലോകമെമ്പാടും കൊവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. എന്നാല്‍ പുതിയ കോവിഡ് തരംഗം കുട്ടികള്‍ക്ക് എളുപ്പത്തില്‍ അണുബാധയും വ്യാപനവും ഉണ്ടാക്കാമെന്നും, ഇന്ത്യയിലും ലോകത്തിന്റെ ചില ഭാഗങ്ങളിലും സ്‌കൂളുകളും സ്ഥാപനങ്ങളും തുറക്കുന്നതിനാല്‍ ഇത് കൂടുതല്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും എപ്പിഡെമിയോളജിസ്റ്റുകള്‍ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നു. കുട്ടികള്‍ക്ക് പ്രതിരോധ…

Read More

പാലക്കാട് ബിജെപി സ്ഥാനാർഥിയായി ഉണ്ണിമുകുന്ദനെ പരിഗണിക്കാൻ സാധ്യത

പാലക്കാട്‌ ബിജെപിയിൽ സെലിബ്രിറ്റി സ്ഥാനാർഥി?. സ്ഥാനാർത്ഥിയായി ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ സാധ്യത. പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്ന് വിലയിരുത്തൽ. കെ സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ ഇ കൃഷ്ണദാസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. അതേ സമയം, ശോഭ സുരേന്ദ്രന് പാലക്കാട് താൽപര്യമില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.അതേസമയം പാലക്കാട് ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. പാലക്കാട് കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകുന്നത് ഏറെ സന്തോഷമാണ്. ബിജെപി ശക്തി തെളിയിക്കാനാകുമോ എന്ന്…

Read More

How To Make Long Hair

Vhttps://demo.themegrill.com/colormag-beauty-blog/ Lorem ipsum dolor sit amet, consectetur adipiscing elit. Atqui eorum nihil est eius generis, ut sit in fine atque extrerno bonorum. Non autem hoc: igitur ne illud quidem. Atque haec coniunctio confusioque virtutum tamen a philosophis ratione quadam distinguitur. Utilitatis causa amicitia est quaesita. Sed emolumenta communia esse dicuntur, recte autem facta et peccata…

Read More