പത്തനംതിട്ട: കോവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ആംബുലൻസ് ഡ്രൈവർ നടത്തിയത് ആസൂത്രിതനീക്കമെന്ന് വ്യക്തമാക്കി പോലീസ്. ശാരീരികമായും മാനസികമായും അവശയായ പെൺകുട്ടി മൊഴി നല്‍കാവുന്ന സ്ഥിതിയിലല്ലെന്നും പോലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ പരുക്കുകള്‍ ഗുരുതരമാണ്. സ്വകാര്യഭാഗങ്ങളിൽ ക്ഷതമുണ്ട്. പിടിവലിയിൽ പെൺകുട്ടി മുട്ടിടിച്ചു വീണു.ഉപദ്രവിക്കുന്നതിനിടയിൽ നടന്ന പിടിവലിയിലാണ് പെൺകുട്ടി മുട്ടിടിച്ചു നിലത്തു വീണത്.