കൊവിഡ് വ്യാപനം: അതിർത്തി കടന്നാൽ ഷൂട്ട് അറ്റ് സൈറ്റ് നിർദേശം നൽകി കിം ജോംഗ് ഉൻ

അതിർത്തി കടന്ന് ഉത്തര കൊറിയയയിലേക്ക് പ്രവേശിക്കുന്നവരിൽ കൊവിഡ് സ്ഥിരീകരിച്ചാൽ ഉടൻ വെടിവെച്ചു കൊല്ലാൻ കിം ജോംഗ് ഉൻ ഉത്തരവിട്ടതായി റിപ്പോർട്ടുകൾ. അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഷൂട്ട് അറ്റ് സൈറ്റ് നിർദേശം നൽകിയതെന്നാണ് നിർദേശം ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന രാജ്യമെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. ചൈനയുമായുള്ള അതിർത്തി നേരത്തെ ഉത്തര കൊറിയ അടച്ചിട്ടിരുന്നു. അതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരം ബഫർ സോണാക്കി മാറ്റുകയും ചെയ്തു.

Read More

ലോക്ക് ഡൗണിൽ ആരും പട്ടിണി കിടക്കില്ല; ആവശ്യക്കാർക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുമെന്ന് മുഖ്യമന്ത്രി

  ലോക്ക് ഡൗണിൽ ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യക്കാർക്ക് ഭക്ഷണം വീട്ടിൽ എത്തിച്ചു നൽകും. എല്ലായിടത്തും ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് ഭക്ഷണം എത്തിച്ചു നൽകും ചിലയിടങ്ങളിൽ ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണമെത്തിക്കാൻ കഴിയും. ജനകീയ ഹോട്ടലുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഭക്ഷണം എത്തിക്കാൻ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം തദ്ദേശ സ്ഥാപനങ്ങൾ ആരംഭിക്കും. ലോക്ക് ഡൗൺ സമയത്ത് അത്യാവശ്യ സമയത്ത് പോലീസിൽ നിന്ന് പാസ് വാങ്ങി പുറത്തിറങ്ങാം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയാൽ…

Read More

കോഴിക്കോട് ജില്ലയിൽ 62 പേര്‍ക്ക് രോഗമുക്തി;627 പേര്‍കൂടി നിരീക്ഷണത്തില്‍

കോഴിക്കോട്: എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന 1 മുതല്‍ 9 വരെ ) കോഴിക്കോട് കോര്‍പ്പറേഷന്‍ -9 പേര്‍ പുരുഷന്‍മാര്‍ (26,27,35,39,48,50) സ്ത്രി. (25) പെണ്‍കുട്ടി (3,17) 10) കോട്ടൂര്‍ -1 പുരുഷന്‍ (23) 11.) കാവിലുംപാറ- 1 പുരുഷന്‍ (25) 12) മുതല്‍13വരെ) പെരുവയല്‍-2 പുരുഷന്‍ (41,26) 14) മുതല്‍15വരെ) മരുതോങ്കര-2 പുരുഷന്‍ (34,42) 16) വടകര – 1 ആണ്‍കുട്ടി (14) 17മുതല്‍18വരെ) ചോറോട്- 2 പുരുഷന്‍മാര്‍ (59, 18) 19). എടച്ചേരി – 1 പുരുഷന്‍…

Read More

പൂന്തുറയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; അഞ്ച് പേരെ രക്ഷപ്പെടുത്തി, ഒരാൾക്കായുള്ള തെരച്ചിൽ തുടരുന്നു

  പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട ആറ് പേരിൽ അഞ്ച് പേരെ രക്ഷപ്പെടുത്തി. കാണാതായ ഒരാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. നാല് പേരെ കോസ്റ്റ് ഗാർഡാണ് രക്ഷപ്പെടുത്തിയത്. ഒരാൾ നീന്തി കരയ്‌ക്കെത്തി കടൽക്ഷോഭത്തെ തുടർന്ന് വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. രക്ഷപ്പെടുത്തിയവരിൽ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

അട്ടപ്പാടി ശിശു മരണം: മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം സഹായധനം

  അട്ടപ്പാടി ശിശു മരണങ്ങളുമായി ബന്ധപ്പെട്ട് കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മരിച്ച കുട്ടികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയാണ് നഷ്ടപരിഹാരം അനുവദിച്ചത്. 25 മാസത്തിനിടെ മരിച്ച 23 കുട്ടികളുടെ കുടുംബങ്ങൾക്കാണ് സഹായധനം ലഭിക്കുക. 2017 മുതൽ 2019 വരെ റിപ്പോർട്ട് ചെയ്ത ശിശുമരണങ്ങളുമായി ബന്ധപ്പെട്ടാണ് നഷ്ടപരിഹാരം. നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സഹായധനം നൽകാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. പാലക്കാട് കലക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി  

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.62 ലക്ഷം സാമ്പിളുകൾ; ടിപിആർ 15.87

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,320 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2085, കൊല്ലം 3490, പത്തനംതിട്ട 1243, ആലപ്പുഴ 1909, കോട്ടയം 1457, ഇടുക്കി 422, എറണാകുളം 2319, തൃശൂർ 2776, പാലക്കാട് 1996, മലപ്പുറം 3964, കോഴിക്കോട് 3319, വയനാട് 914, കണ്ണൂർ 914, കാസർഗോഡ് 512 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,37,045 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,93,877 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ…

Read More

ശനിയാഴ്ച വരെ മഴ തുടരും; ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

  സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപകമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. (kerala rains alert in 11 districts)     കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യല്ലോ അലര്‍ട്ടും…

Read More

മാടക്കര മൈക്രോ കണ്ടയ്ൻമെൻ്റ് സോൺ

സുൽത്താൻബത്തേരി നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 ൽ പ്പെട്ട റോഡിൽ പഴപ്പിള്ളി ഫ്ലോർമിൽ മുതൽ വില്ലജ് ഓഫീസ് വരെയും ,മാടക്കര ചീരാൽ റോഡിൽ തുമ്പക്കുനി വരെയും, മാടക്കര പാലാകുനി റോഡിൽ പാലക്കുനി അംഗൻവാടി വരെയും, മാടക്കര തവ നി റോഡിൽ കരിവളം കോളനി വരെയുള്ള പ്രദേശങ്ങൾ മൈക്രോ കണ്ടയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു

Read More

സംസ്ഥാനത്ത് ഇന്ന് 5022 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5022 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 21 മരണം സ്ഥിരീകരിച്ചു. 92731 പേർ നിലവിൽ ചികിത്സയിലുണ്ട്.

Read More

ജെഎൻഎസ് ഗ്ലോബൽ ഓവർസീസ് എഡ്യൂക്കേഷൻ മാർച്ച് ഇൻടേക്കിലേക്കുള്ള ജർമ്മൻ ഭാഷ ബാച്ചിന്റെ അഡ്മിഷൻ ആരംഭിച്ചു

ജർമൻ ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരവുമായാണ് ജെ എൻ എസ് ഗ്ലോബൽ പുതിയ ബി ടു പ്രെപറേഷൻ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിചിരിക്കുന്നത്.ജർമന് ഓസ്ബിൾഡംഗ് പ്രോഗ്രാമിന്റെ മാർച്ച് ഇൻടേക്ക് ലക്ഷ്യമാക്കിയ ജെ എൻ എസ് ന്റെ ആറാമത്തെ ബാച്ചാണ് ഇത്.നിലവിലുള്ള സാഹചര്യത്തിൽ ജർമ്മൻ പഠിക്കുന്ന വിദ്യാർത്ഥികൾ നേരിടുന്ന എല്ലാവിധ ബുന്ദിമുട്ടുകളും പരിഗണിച്ച് കൊണ്ടുള്ള പാഠ്യപന്ധതിയോടൊപ്പം ജെർമൻ ബി 2 പാസ്സാക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജമാക്കുന്ന കംപ്ലീറ്റ് മെന്ററിംഗ് സപ്പോർട്ടോടുകൂടിയുള്ള ആദ്യ ഫാസ്റ്റ് ട്രാക്ക് എക്സാം ട്രെയിനിംഗ് ബാച്ചിന്റെ ഉദ്ഘാടനം ജെ…

Read More