മാടക്കര മൈക്രോ കണ്ടയ്ൻമെൻ്റ് സോൺ

സുൽത്താൻബത്തേരി
നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 ൽ പ്പെട്ട റോഡിൽ പഴപ്പിള്ളി ഫ്ലോർമിൽ മുതൽ വില്ലജ് ഓഫീസ് വരെയും ,മാടക്കര ചീരാൽ റോഡിൽ തുമ്പക്കുനി വരെയും, മാടക്കര പാലാകുനി റോഡിൽ പാലക്കുനി അംഗൻവാടി വരെയും, മാടക്കര തവ നി റോഡിൽ കരിവളം കോളനി വരെയുള്ള പ്രദേശങ്ങൾ മൈക്രോ കണ്ടയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു