സുഭിക്ഷ കേരളം പദ്ധതിയ്ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐയുടെ നെല്‍കൃഷി. സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന കൃഷിയുടെ വെങ്ങപ്പള്ളി മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചോലപ്പുറം, മാടക്കുന്ന് യൂണിറ്റുകളുടെ നേതൃത്വത്തിൽ. ഒരേക്കർ സ്ഥലത്ത് കൃഷിയിറക്കുന്നത്
ഡിവൈഎഫ്ഐ വെങ്ങപ്പള്ളി മേഖല സെക്രട്ടറി പി.ജംഷിദ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് അനുപ്രസാദ്, നിധിൻ.കെ,ജിതിൻ,ഷിജിൻ, ഷിജോ,അജിത് എന്നിവർ നേതൃത്വം നൽകി
The Best Online Portal in Malayalam