കോവിഡ് വാക്‌സിന്‍ അന്തിമ വിശകലനത്തിലും 95% ഫലപ്രദം; ഗുരുതര രോഗികളിലും പ്രായമായവരിലും വിജയമെന്നും ഫൈസര്‍

ത​ങ്ങ​ളു​ടെ കോ​വി​ഡ് വാ​ക്സി​ൻ 95 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ബ​ഹു​രാ​ഷ്ട്ര മ​രു​ന്നു​ക​മ്പ​നി​യാ​യ ഫൈ​സ​ർ. മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ന്‍റെ അ​ന്തി​മ പ​രി​ശോ​ധ​ന​യി​ൽ വാ​ക്സി​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യെ​ന്നാ​ണു ക​മ്പ​നി അ​റി​യി​ച്ച​ത്. മു​തി​ർ​ന്ന ആ​ളു​ക​ളി​ലും ഗുരുതര രോഗമുള്ളവരിലും വാ​ക്സി​ൻ പ​രീ​ക്ഷി​ച്ച​പ്പോ​ൾ അ​ണു​ബാ​ധ​യു​ണ്ടാ​യി​ല്ലെ​ന്നും കമ്പ​നി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. പരീക്ഷണത്തില്‍ പങ്കാളികളായ 43,000 വോളന്റിയര്‍മാരില്‍ 170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 162 പേര്‍ക്കും വാക്‌സിനെന്ന പേരില്‍ മറ്റുവസ്തുവാണ് നല്‍കിയത്. വാക്‌സിനെടുത്ത എട്ടുപേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്.വാക്‌സിന്റെ കാര്യക്ഷമത 95 ശതമാനമാണെന്ന് ഇതോടെയാണ് വ്യക്തമായതെന്ന് ഫൈസര്‍…

Read More

സിവിൽ സർവ്വീസിൽ ഉന്നത റാങ്ക് നേടിയ നായ്ക്കെട്ടി സ്വദേശി ഹസൻ ഉസൈദിനെ സുൽത്താൻ ബത്തേരി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി അനുമോദിച്ചു

സിവിൽ സർവ്വീസിൽ ഉന്നത റാങ്ക് നേടിയ നായ്ക്കെട്ടി സ്വദേശി ഹസൻ ഉസൈദിനെ സുൽത്താൻ ബത്തേരി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി അനുമോദിച്ചു. ഉസൈദിൻ്റെ വീട്ടിൽ നടന്ന ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി സി.കെ ഹാരിഫ്, സമദ് കണ്ണിയൻ, സി.കെ മുസ്ഥഫ, നിസാം കല്ലൂർ നൗഷാദ് മംഗലശ്ശേരി തുടങ്ങിയവർ സംസാരിച്ചു. യൂത്ത് ലീഗിൻ്റെ ഉപഹാരവും കൈമാറി.

Read More

സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും; തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങി

  സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരും. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ഇന്നലെ തീവ്രമായ മഴ ലഭിച്ചിരുന്നു. നിർത്താതെ പെയ്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. തിരുവനന്തപുരം നഗരം മണിക്കൂറുകളോളം വെള്ളത്തിനിടിയിലായി. വൈകുന്നേരത്തോടെ തുടങ്ങിയ മഴ രാത്രിയും തുടരുകയായിരുന്നു തമ്പാനൂർ റെയിൽവേ ട്രാക്കിലും കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലും എസ് എസ് കോവിൽ റോഡിലും വെള്ളക്കെട്ടുണ്ടായി. തിരുമല വലിയവിള റോഡിലും ഗതാഗതം തടസ്സപ്പെട്ടു. തമ്പാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ ആളെ ഫയർഫോഴ്‌സെത്തിയാണ് രക്ഷപ്പെടുത്തിയത്….

Read More

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രവർത്തനം: ജി സുധാകരനെതിരെ കൂടുതൽ നേതാക്കൾ

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജി സുധാകരൻ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കൂടുതൽ നേതാക്കൾ. അന്വേഷണ സമിതിക്ക് മുന്നിലാണ് കൂടുതൽ പേർ ജി സുധാകരനെതിരെ ആരോപണമുന്നയിച്ചത്. ജി സുധാകരൻ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് എച്ച് സലാം എംഎൽഎ ആരോപണം ഉന്നയിച്ചിരുന്നു. മന്ത്രി സജി ചെറിയാൻ, എ എം ആരിഫ് എംപി തുടങ്ങിയവർ ഇതിനെ പിന്തുണച്ചതായാണ് റിപ്പോർട്ട് എളമരം കരീം, കെ ജെ തോമസ് എന്നിവരടങ്ങിയ കമ്മീഷന്റെ തെളിവെടുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. ശനി, ഞായർ ദിവസങ്ങളിലായി അമ്പതോളം പേരിൽ നിന്നാണ്…

Read More

സ്വർണവില മുന്നോട്ട്; പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടി

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 81,640 രൂപയായി. ഗ്രാമിന് 10,250 രൂപ. ഇന്നലെ സ്വർണവില 400 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണവില വീണ്ടും വർധിച്ചിരിക്കുന്നത്. ഈ മാസം തുടക്കത്തില്‍ 77,640 രൂപയായിരുന്നു സ്വര്‍ണവില. പിന്നീടിങ്ങോട്ട് സ്വര്‍ണവില വര്‍ധിച്ചുകൊണ്ടിരിക്കുന്നതാണ് വിപണിയില്‍ കണ്ടത്. ഈ മാസം 9നാണ് സ്വര്‍ണവില 80,000 കടന്നത്. സെപ്റ്റംബര്‍ 16 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണം കുറിച്ചു….

Read More

6 കിലോ സ്വർണം ഉപയോഗിച്ച് പണിത കൊടിമരം 3 മാസം കൊണ്ട് കറുത്തു; കൊല്ലം ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലും വിവാദം

ശബരിമലയ്ക്ക് പിന്നാലെ കൊല്ലം ശാസ്താംകോട്ട ദേവസ്വം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലും വിവാദം. കൊല്ലം ശാസ്താംകോട്ട ദേവസ്വം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊടിമരം ക്ലാവുപിടിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം എങ്ങും എത്തിയില്ല. പത്തുവർഷമായ പരാതിയിലാണ് നടപടി എടുക്കാതെ ദേവസ്വം ബോർഡിൻ്റെ ഈ ഒളിച്ചുകളി. 6 കിലോ സ്വർണം ഉപയോഗിച്ച് പണിത കൊടിമരം 3 മാസം കൊണ്ട് കറുത്ത് പോവുകയായിരുന്നു. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ അഴിമതി കണ്ടെത്തിരിന്നു. അന്വേഷണത്തിൻ്റെ ഭാഗമായി കൊണ്ടുപോയ കൊടിമരത്തിലെ സ്വർണ്ണപ്പാളികൾ ദേവസ്വം ബോർഡ് തിരിച്ചു…

Read More

പ്രഭാത വാർത്തകൾ

  🔳കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ യുഎഇയിലും സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ സ്ത്രീയ്ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി. 🔳വിവാദമായ മൂന്ന് കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാര്‍ഷികനിയമങ്ങളും പിന്‍വലിക്കാനുള്ള ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചര്‍ച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളും മിനിറ്റുകള്‍ക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. ഒരു വര്‍ഷത്തിലധികം നീണ്ട ഐതിഹാസികമായ കര്‍ഷകസമരത്തെത്തുടര്‍ന്ന് കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു….

Read More

സംസ്ഥാനത്ത് ഇന്ന് പുതിയതായി 38 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; 16 പ്രദേശങ്ങളെ ഒഴിവാക്കി

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 38 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോല്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ 13) പള്ളിക്കര (4, 14) പനത്തടി (2, 5, 13, 14) പൈവളികെ (16) പീലിക്കോട് (4, 11) പുല്ലൂര്‍ പെരിയ (1, 17) പുതിഗെ (6) ഉദുമ (2, 6, 7, 11, 17, 18) വോര്‍ക്കാടി (7) തൃക്കരിപ്പൂര്‍ (1, 4, 15) തൃശൂര്‍ ജില്ലയിലെ കൊടകര (2) പാവറാട്ടി…

Read More

The Best Blushers of All Time

Lorem ipsum dolor sit amet, consectetur adipiscing elit. Atqui eorum nihil est eius generis, ut sit in fine atque extrerno bonorum. Non autem hoc: igitur ne illud quidem. Atque haec coniunctio confusioque virtutum tamen a philosophis ratione quadam distinguitur. Utilitatis causa amicitia est quaesita. Sed emolumenta communia esse dicuntur, recte autem facta et peccata non…

Read More

പൗരത്വ, ശബരിമല പ്രക്ഷോഭം; ചില കേസുകള്‍ പിന്‍വലിക്കാന്‍ കോടതി അനുമതി വേണം: മുഖ്യമന്ത്രി

  തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടും ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടും പോലീസ് സ്വീകരിച്ച ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹ. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിലുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഇതിനായി പോലീസ് കമ്മിറ്റി രൂപവത്ക്കരിച്ചു. സമരങ്ങളുമായി ബന്ധപ്പെട്ട് ചില കേസുകല്‍ പിന്‍വലിക്കാന്‍ സര്‍ക്കാറിന് പരിമിതിയുണ്ട്. കോടതിയുടെ അനുമതി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു….

Read More