ബന്ധുനിയമനം: ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് കെ സുരേന്ദ്രൻ

  മന്ത്രി ജലീലിന്റെ ബന്ധുവിനായി ഡെപ്യൂട്ടേഷനിൽ നിയമനം നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയായതിനാൽ ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ബന്ധുനിയമനത്തിൽ ജലീൽ കുറ്റക്കാരനാണ്. അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നും ലോകായുക്ത വിധിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ മുഖ്യമന്ത്രിക്കും ജലീലിനും തുല്യ പങ്കാണുള്ളത്. ഇരുവരും സത്യപ്രതിജ്ഞാലംഘനം നടത്തി. വിധിയെ തള്ളിക്കളയുകയും ജലീലിനെ സംരക്ഷിക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വത്തിനും ഇതിൽ പങ്കുണ്ട്. മുഖ്യമന്ത്രി എല്ലാ ഇടപാടുകളും ജലീൽ വഴിയാണ് ചെയ്യുന്നത്. നിരവധി വിവാദങ്ങളുണ്ടായിട്ടും ജലീലിനെ സംരക്ഷിക്കുന്നത്…

Read More

ദേശീയതലത്തിൽ ലോക്ക് ഡൗൺ ഉണ്ടാകില്ല; സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം

രാജ്യവ്യാപകമായി വീണ്ടുമൊരു ലോക്ക് ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. ലോക്ക് ഡൗൺ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രം അറിയിച്ചു മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, കേരളം അടക്കം 11 സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. ഈ സംസ്ഥാനങ്ങളുമായി കേന്ദ്രം ഇന്നലെ ആശയവിനിമയം നടത്തിയിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചാൽ ഒരുപരിധി വരെ കൊവിഡിനെ തടയാമെന്ന് ചില സംസ്ഥാനങ്ങൾ അറിയിക്കുകയായിരുന്നു എന്നാൽ ദേശീയതലത്തിൽ വീണ്ടുമൊരു ലോക്ക് ഡൗൺ വന്നാൽ സാമ്പത്തിക…

Read More

ഡിജിറ്റൽ സർവകലാശാല നിയമ ഭേദഗതി ഓർഡിനൻസിൽ ​ഗവർണർ ഒപ്പിടില്ല

ഡിജിറ്റൽ സർവകലാശാല നിയമഭേദഗതി ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകില്ല. സർക്കാർ നിയമനിർമ്മാണം കേസിന് ബലം പകരാനെന്ന വിലയിരുത്തലിലാണ് ഗവർണർ. ഓർഡിനൻസ് രാജ് ഭവനിൽ എത്തിയെങ്കിലും ഗവർണർ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ഭേദഗതി ഓർഡിനൻസിന് അംഗീകാരം നൽകിയത്. താൽക്കാലിക വി.സി നിയമനം സംബന്ധിച്ച കേസ് 13ന് സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്. വി.സി നിയമനത്തിൽ സർക്കാരിന് മേൽക്കൈ ലഭിക്കുന്ന തരത്തിലാണ് ഡിജിറ്റൽ സർവകലാശാല നിയമത്തിൽ ഭേദഗതി വരുത്തിയത്. യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കുന്നതിനും വി.സി നിയമനം സംബന്ധിച്ച സുപ്രിംകോടതി നിർദ്ദേശം പാലിക്കുന്നതിനും…

Read More

വേടൻ ഒളിവിൽ; കൊച്ചിയിലെ സംഗീത പരിപാടി മാറ്റിവച്ചു

ഒളിവിൽ കഴിയുന്ന റാപ്പർ വേടന്റെ സംഗീത പരിപാടി മാറ്റിവച്ചു. കൊച്ചിയിലെ ബോൾഗാട്ടി പാലസിലെ ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റിവച്ചത്. ഇത് ശനിയാഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. പരിപാടി മറ്റൊരു ദിവസം നടത്തുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. യുവ ഡോക്ടർ പരാതി നൽകിയതിനെ തുടർന്നാണ് വേടനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്. വേടൻ പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്റെ തീരുമാനം. ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ…

Read More

ഞാനും മെസ്സിയും തമ്മിലുള്ളത് ആത്മാർഥ ബന്ധം; ആളുകൾ വൈരം സൃഷ്ടിക്കുകയാണെന്നും റൊണാൾഡോ

ഫുട്‌ബോൾ ലോകത്തെ ഇതിഹാസ താരങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റിയാനോ റൊണാൾഡോയും. ഇരുവരെയും ബദ്ധവൈരികളായാണ് മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്. ഇരു താരങ്ങളുടെ ആരാധകരും അതേ രീതി പിന്തുടരുന്നു. എന്നാൽ താനും മെസ്സിയും തമ്മിൽ ആത്മാർഥമായ ബന്ധമാണുള്ളതെന്ന് പറഞ്ഞ് ഞെട്ടിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയെ 3-0ന് പരാജയപ്പെടുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു റൊണാൾഡോ. അദ്ദേഹത്തെ ശത്രുവായി ഞാൻ കണ്ടിട്ടേയില്ല. മെസി അദ്ദേഹത്തിന്റെ ടീമിനു വേണ്ടിയും ഞാൻ എന്റെ ടീമിനു വേണ്ടിയും മികച്ച പ്രകടനം നടത്താൻ ശ്രമിക്കുന്നു. ഞങ്ങൾ തമ്മിൽ നല്ല…

Read More

4125 പേര്‍ക്കു കൂടി കോവിഡ് ; 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെ, ഉറവിടം അറിയാത്ത 412 രോഗബാധിതര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം…

Read More

പമ്പാ ത്രിവേണി മണൽക്കടത്ത് കേസിൽ കോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല

പമ്പാ ത്രിവേണി മണൽക്കടത്ത് കേസിൽ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് അന്വേഷണമെന്ന ആവശ്യം സർക്കാർ തള്ളിയതിന് പിന്നാലെയാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത് ദിനംപ്രതി ഉന്നയിക്കുന്ന ആരോപണങ്ങളെ പോലെ തന്നെ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് പമ്പ ത്രിവേണി മണൽ കടത്ത് എന്നും ചെന്നിത്തല ആരോപിച്ചു. മണൽനീക്കത്തെ വനംവകുപ്പ് മന്ത്രി എതിർത്തത് ഇതിന് തെളിവാണ്. സർക്കാർ വിജിലൻസിനെ പൂർണമായി വന്ധ്യംകരിച്ചുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും…

Read More

ആരോഗ്യം വര്‍ധിപ്പിക്കുന്ന ചോക്ലേറ്റുമുണ്ട്, ആരോഗ്യം നശിപ്പിക്കുന്ന ചോക്ലേറ്റുമുണ്ട്!

ചോക്ലേറ്റ് ഇഷ്ടപ്പെടാത്ത ആരെങ്കിലും ഉണ്ടാകുമോ, എന്നാല്‍ ഇതുകഴിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോയെന്ന് സംശയിച്ച് പലരും ചോക്ലേറ്റിനെ ഒഴിവാക്കുകയാണ് പതിവ്. പല്ലുകേടാകുമെന്നും ഷുഗര്‍ കൂടുമെന്നുമൊക്കെ പറയാറുണ്ട്. എന്നാല്‍ ഇതില്‍ ശരിയുമുണ്ട്. എല്ലാ ചോക്ലേറ്റുകളും ശരീരത്തിന് നല്ലതല്ല. എന്നാല്‍ ആരോഗ്യം കൂട്ടുന്ന ചോക്ലേറ്റുമുണ്ട്. അതാണ് ഡാര്‍ക് ചോക്ലേറ്റ്. ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നത് തലച്ചോറിലെ രക്തയോറ്റം കൂട്ടുന്നതിനും ഹാപ്പി ഹോര്‍മോണുകള്‍ നല്ലരീതിയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിനും സഹായിക്കുന്നു. കൂടാതെ രക്തം ശുദ്ധീകരിക്കുന്നതിനും സ്‌ട്രോക്ക് വരാതെ തടയുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഡാര്‍ക് ചോക്ലേറ്റ് നല്ലതാണ്.

Read More

വയനാട് ജില്ലയില്‍ 115 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 7.24

  വയനാട് ജില്ലയില്‍ ഇന്ന് (31.12.21) 115 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 64 പേര്‍ രോഗമുക്തി നേടി. 112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യപ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.24 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135514 ആയി. 134003 പേര്‍ രോഗമുക്തരായി. നിലവില്‍ 693 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 641 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു

  നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. ഒറ്റപ്പാലത്തെ വസതിയിലാണ് റെയ്ഡ്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. ഉണ്ണി മുകുന്ദന്റെ നിർമാണ കമ്പനി ഒരുക്കിയ മേപ്പടിയാൻ എന്ന ചിത്രത്തിന്റെ റീലിസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് റെയ്ഡ്. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളാണ് ഇ ഡി പരിശോധിക്കുന്നതെന്നാണ് സൂചന. ജനുവരി 14നാണ് മേപ്പടിയാന്റെ റിലീസ്. അഞ്ജു…

Read More