തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു

  തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ന്യുന മര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇനി മുതല്‍ ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴ സാധ്യത പ്രവചിക്കുന്നത്. എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു. എന്‍സിയുഎം കാലാവസ്ഥ മോഡല്‍ പ്രകാരം എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഒറ്റപെട്ട മഴയ്ക്ക് സാധ്യത. സംസ്ഥാനത്തിന്റെ ചില ഭാഗത്ത്…

Read More

മൂന്നാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്: മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 25.09 ശതമാനം പോളിങ്

കോഴിക്കോട്: മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 25.09 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിആര്‍ഒയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. മലപ്പുറം ജില്ലയില്‍ 25.54, കോഴിക്കോട് 24.68, കണ്ണൂര്‍ 25.04, കാസര്‍കോഡ് 24.74 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോളിങ് ശതമാനം. കോഴിക്കോട് കോര്‍പ്പറേഷനില്‍ 21.20 ശതമാനവും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 19.26 ശതമാനവും പോളിങ് രേഖപ്പെടുത്തി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങി സംസ്ഥാനത്തെ നാല് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍.  

Read More

വിസ്മയയുടെ മരണം: കുറ്റപത്രം ഈ മാസം പത്തിന് സമർപ്പിക്കും

സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേലിൽ വിസ്മയ എന്ന യുവതി കൊല്ലപ്പെട്ട കേസിൽ ഈ മാസം പത്തിന് പോലീസ് കുറ്റപത്രം സമർപ്പിക്കും. നാൽപതിലേറെ സാക്ഷികളുള്ള ഡിജിറ്റൽ തെളിവുകളിലൂന്നിയാണ് പോലീസ് അന്തിമ കുറ്റപത്രം തയ്യാറാക്കുന്നത്. നാൽപതിലേറെ സാക്ഷികളും ഇരുപതിലേറെ തൊണ്ടിമുതലുകളും കോടതിക്ക് മുന്നിലെത്തും വിസ്മയ കൊല്ലപ്പെട്ട് 90 ദിവസം തികയുന്നതിന് മുമ്പേയാണ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. പ്രതിയായ വിസ്മയയുടെ ഭർത്താവ് കിരൺകുമാറിന് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനാണ് 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കുന്നത്. ഇതോടെ കേസിലെ വിചാരണ തീരും…

Read More

വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഉക്രൈൻ വിദേശകാര്യ മന്ത്രാലയം

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാ ദൗത്യത്തിന് എത്തിയ വിമാനം റാഞ്ചിയെന്ന വാർത്ത ഉക്രൈൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. വിമാനം റാഞ്ചിയെന്നും ഇറാനിൽ ലാൻഡ് ചെയ്തുവെന്നുമായിരുന്നു ഉക്രൈൻ വിദേശകാര്യ സഹമന്ത്രി യെവ്ജിനി യാനിനെ ഉദ്ധരിച്ച് വാർത്തകൾ വന്നത്. എന്നാൽ ഉക്രൈൻ വിദേശകാര്യ മന്ത്രാലയവും ഇറാൻ വ്യോമയാന മന്ത്രാലയവും വാർത്ത തള്ളി രംഗത്തുവന്നു. ഇന്ധനം നിറയ്ക്കുന്നതിനായാണ് വിമാനം ഇറാനിലിറക്കിയതെന്നും പിന്നീട് ഉക്രൈനിലേക്ക് പോയെന്നും ഇറാൻ വ്യോമയാന വക്താവ് അറിയിച്ചു. വിമാനം നിലവിൽ കീവിൽ ഇറങ്ങിയെന്നും റിപ്പോർട്ടുകളുണ്ട് 31 ഉക്രൈൻ പൗരൻമാരടക്കം 83…

Read More

ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

  മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ഉച്ചയോടെ മുംബൈയിലെ എന്‍ ഡി പി എസ് സെഷന്‍സ് കോടതിയാണ് വിധി പറയുക. ആര്യന്‍ ഖാനില്‍ നിന്നും മഴക്ക് മരുന്ന് കണ്ടെടുത്തിട്ടില്ലെന്നും ഇതിനാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ വാട്‌സ് ആപ്പ് ചാറ്റുകളില്‍ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എന്‍ സി ബിയും വാദിച്ചു….

Read More

വീ​ണ്ടും പ​ക്ഷി​പ്പ​നി സം​ശ​യം; അ​മ്പ​ല​പ്പു​ഴ​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് താ​റാ​വു​ക​ൾ ച​ത്തു

  ആലപ്പുഴ: സം​സ്ഥാ​ന​ത്ത് വീ​ണ്ടും പ​ക്ഷി​പ്പ​നി ഭീ​തി. അ​മ്പ​ല​പ്പു​ഴ പു​റ​ക്കാ​ട്ട് ആ​യി​ര​ക്ക​ണ​ക്കി​ന് താ​റാ​വു​ക​ൾ ച​ത്ത​താ​ണ് വീ​ണ്ടും ഭീ​തി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ ഇ​ല്ലി​ച്ചി​റ അ​റു​പ​തി​ൽ​ച്ചി​റ ജോ​സ​ഫ് ചെ​റി​യാ​ൻ എ​ന്ന ക​ർ​ഷ​ക​ന്‍റെ നാ​ലാ​യി​ര​ത്തോ​ളം താ​റാ​വു​ക​ളാ​ണ് ച​ത്ത​ത്. 70 ദി​വ​സ​ത്തോ​ളം പ്രാ​യ​മാ​യ താ​റാ​വു​ക​ൾ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ കൂ​ട്ട​ത്തോ​ടെ ച​ത്ത​താ​ണ് പ​ക്ഷി​പ്പ​നി​യെ​ന്ന ഭീ​തി​ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. ക്രി​സ്മ​സ് വി​പ​ണി ല​ക്ഷ്യ​മി​ട്ട് വ​ള​ർ​ത്തി​യി​രു​ന്ന താ​റാ​വു​ക​ൾ ച​ത്ത​ത് ക​ർ​ഷ​ക​ന് ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​യി. സ​മീ​പ​ത്തെ മ​റ്റ് ക​ർ​ഷ​ക​രു​ടെ താ​റാ​വു​ക​ൾ ച​ത്തു​വീ​ഴു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​മ​റി​ഞ്ഞ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്…

Read More

Apple UAE Careers 2022 Announced Latest Job Vacancies

Want to start your career in the United Arab Emirates? Good news for you that many new vacancies have been announced in Dubai and Abu Dhabi. Hence, explore Apple UAE Careers and find the most relevant job opportunities. Adding experience of Apple Company in your CV will open further doors of opportunities for you. JOIN OUR WHATS APP GROUP cLICK…

Read More

ആയിരം കോടി ഡോളർ നിക്ഷേപം മരവിപ്പിച്ച നടപടി പിൻവലിക്കണം, സഹകരണം വേണം: അമേരിക്കയോട് താലിബാൻ

  അഫ്ഗാനിസ്ഥാൻ സർക്കാറിന്റെ 1000 കോടി ഡോളർ നിക്ഷേപം മരവിപ്പിച്ച നടപടി അമേരിക്ക പിൻവലിക്കണമെന്ന അഭ്യർഥനയുമായി താലിബാൻ. അഫ്ഗാൻ ഭരണകൂടവുമായി യു.എസ് സൗഹൃദബന്ധം സ്ഥാപിക്കണമെന്നും താലിബാൻ അഭ്യർഥിച്ചു. താലിബാൻ അഫ്ഗാൻ കീഴടക്കിയപ്പോഴാണ് യു.എസ് ബാങ്കുകളിലെ 1000 കോടിയുടെ നിക്ഷേപം മരവിപ്പിച്ചത്. താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ അഫ്ഗാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. യു.എസ് ഒരു വലിയ രാജ്യമാണ്. മഹത്തായ രാജ്യമാണ്. നിങ്ങൾക്ക് ഏറെ ക്ഷമയും സഹൃദയത്വവും ഉണ്ടായിരിക്കണം. ഭിന്നതകൾ അവസാനിപ്പിച്ച് ഞങ്ങളുമായുള്ള അകലം കുറയ്ക്കണമെന്ന് അഫ്ഗാൻ വിദേശകാര്യ…

Read More

വാക്‌സിനുകള്‍ സംയോജിപ്പിക്കാന്‍ അനുമതി; കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യ

    കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യ. കൊവിഷീല്‍ഡും കൊവാക്‌സിനും സംയോജിപ്പിക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം നല്‍കി. വാക്‌സിനുകള്‍ സംയോജിപ്പിച്ചാല്‍( covid vaccine mixing )ഫലപ്രാപ്തി കൂടുമോ എന്ന് പരിശോധിക്കും. വാക്‌സിന്റെ സംയോജിത പരീക്ഷണത്തിന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിന് സമിതി അനുമതി നല്‍കി. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വാക്‌സിന്‍ സംയോജിപ്പിക്കുന്നത് ഫലപ്രദമായെങ്കിലും അന്തിമ തീരുമാനമെടുക്കേണ്ടത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ആണ്….

Read More

പ്രഭാത വാർത്തകൾ

  ◼️അഞ്ചു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്മാരോട് രാജിവയ്ക്കാന്‍ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്‍മാരോടാണ് രാജിവക്കാന്‍ ആവശ്യപ്പെട്ടത്. ഉത്തരാഖണഡ് പിസിസി അധ്യക്ഷന്‍ രാജിവച്ചു. എഐസിസിയുടെ തീരുമാനം രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് വെളിപ്പെടുത്തിയത്. ◼️ബിജെപിയില്‍ കുടുംബാധിപത്യം അനുവദിക്കില്ലെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ പല എംപിമാരും നേതാക്കളും മക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ പലതും അനുവദിച്ചില്ല. സീറ്റ് അനുവദിക്കാത്തതിന്റെ…

Read More