വയനാട് ജില്ലയില്‍ 161 പേര്‍ക്ക് കൂടി കോവിഡ്;237 പേര്‍ക്ക് രോഗമുക്തി,എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (13.02.21) 161 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 237 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25188 ആയി. 23176 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1777 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1458 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍*…

Read More

H1B വീസയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ട്രംപ്; ലോട്ടറി സംവിധാനം അവസാനിപ്പിക്കാൻ സാധ്യത

യുഎസിന്റെ എച്ച് വൺ ബി വീസയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ട്രംപ് ഭരണകൂടം. H1B ലോട്ടറി സംവിധാനം അവസാനിപ്പിക്കുവാൻ സാധ്യത. കൂടുതൽ യോഗ്യത ഉള്ളവരെ ഉൾപ്പെടുത്തി വെയ്റ്റഡ് സെലക്ഷൻ രീതി നടപ്പാക്കാൻ ആലോചന. പുതിയ ശമ്പള ബാൻഡുകൾ സൃഷ്ടിക്കാനും നീക്കം. നേരത്തെ എച്ച് വൺ ബി വീസയുടെ ഫീസ് കുത്തനെ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരിഷ്‌കരണത്തിന് കൂടി ട്രംപ് ഭരണകൂടം നീക്കം നടത്തുന്നത്. ഉയർന്ന ശമ്പളമുള്ളവരെ നാല് തവണ വരെ പരിഗണിക്കും. ഉയർന്ന ശമ്പളമുള്ളവരെ നാല് തവണ വരെ…

Read More

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന്റെ പ്രധാന ചുമതലകൾ ഇന്ന് മുതൽ പോലീസിന്

കൊവിഡ് പ്രതിരോധത്തിന്റെ പ്രധാന ചുമതലകൾ ഇന്ന് മുതൽ പോലീസ് നിർവഹിക്കും. കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങളും സമ്പർക്ക പട്ടിക തയ്യാറാക്കലും അടക്കമുള്ള ചുമതലകളാണ് പോലീസിന് നൽകിയിരിക്കുന്നത്. കൊവിഡ് ബാധിതരുടെ സമ്പർക്കത്തിൽ വരുന്നവരെ കണ്ടെത്താൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. എല്ലാ പോലീസ് സ്‌റ്റേഷനിലും എസ് ഐ ഉൾപ്പെടെ മൂന്ന് പോലീസുകാർ അടങ്ങുന്ന സംഘത്തിനായിരിക്കും ഇതിന്റെ ചുമതല കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണങ്ങൾ കർശനമാക്കും. മോട്ടോർ സൈക്കിൾ ബ്രിഗേഡ് നിരീക്ഷണം നടത്തും. മറ്റ് പ്രദേശങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. മാർക്കറ്റുകൾ, വിവാഹ വീടുകൾ,…

Read More

ഹോർമുസിൽ തടസ്സം നിന്നാൽ ഒമാനെ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി

വാഷിങ്ടൻ‍/മസ്കത്ത്∙ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാനുമായുള്ള കരാറിന് തടസം സൃഷ്ടിച്ചാൽ ഒമാനിൽ ബോംബാക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച് ഒമാനും ഇറാനും തമ്മിൽ ചർച്ചകൾ പുരോഗമിക്കവേയാണ് ട്രംപിന്റെ പ്രതികരണം. ഒമാൻ തടസ്സം സൃഷ്ടിച്ചാൽ ബോംബിടുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ഹോർമുസ് വിഷയത്തിൽ അമേരിക്കയും സ്വന്തമായി ചർച്ചകൾ തുടരുന്നുണ്ടെന്നും ഇറാൻ കീഴടങ്ങലിന്റെ വെള്ളക്കൊടി ഉയർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായി ബന്ധപ്പെട്ട് തനിക്ക് തിടുക്കമില്ലെന്നും ഇറാൻ റവല്യൂഷനറി…

Read More

എല്ലാ വിഷയങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യും; പ്രതിപക്ഷത്തിന്റെ സഹകരണം വേണമെന്ന് പ്രധാനമന്ത്രി

  പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഭാ നടപടികൾ കൃത്യമായി നടക്കാൻ പ്രതിപക്ഷത്തിന്റെ സഹായം വേണം. വാക്‌സിൻ ഉത്പാദക രാജ്യമെന്ന നിലയിൽ ശക്തമായി മുന്നോട്ടുപോകാൻ സാധിച്ചെന്നും മോദി പറഞ്ഞു ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതേസമയം വിവിധ വിഷയങ്ങളാൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം പ്രക്ഷുബ്ദമാകുമെന്ന് ഉറപ്പാണ്. പെഗാസസ് ആരോപണങ്ങൾ, കർഷക പ്രശ്‌നങ്ങൾ, ചൈനയുമായുള്ള അതിർത്തി തർക്കം എന്നിവ പാർലമെന്റിൽ വിഷയങ്ങളാകും യുപി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ…

Read More

ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരിൽ 13 പേരും മരിച്ചു; ബിപിൻ റാവത്തിന്റെ സ്ഥിതിയിൽ രാജ്യം അശങ്കയിൽ

  സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുവീണ് 13 പേർ മരിച്ചതായി റിപ്പോർട്ട്. 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും മറ്റ് സൈനികോദ്യോഗസ്ഥരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതിൽ 13 പേരും മരിച്ചതായി എ എൻ ഐ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഒരാൾ മാത്രമാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇത് ബിപിൻ റാവത്താണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. ഇവർ ആരെന്ന് കണ്ടെത്തുന്നതിനായി ഡിഎൻഎ ടെസ്റ്റ് നടത്തുമെന്നും…

Read More

ശാഖയെ ശ്വാസം മുട്ടിച്ച് ബോധം കെടുത്തി ഷോക്കടിപ്പിച്ച് കൊന്നു; അരുൺ നടത്തിയത് അതിക്രൂരത

തിരുവനന്തപുരം കാരക്കോണത്തെ ശാഖാകുമാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് റിപ്പോർട്ട്. ശാഖയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. ശാഖയെ ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച പുലർച്ചെയോടെയാണ് കൊലപാതകം നടന്നത്. വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറകളും കണ്ടെത്തി. കേസിൽ ശാഖയുടെ ഭർത്താവ് അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൂടുതൽ വിവരങ്ങൾ പോലീസ് അറിയിക്കും വീട്ടിലെ വൈദ്യുതാലങ്കാരത്തിൽ നിന്ന് ശാഖക്ക് ഷോക്കേറ്റു എന്നായിരുന്നു അരുൺ നൽകിയ മൊഴി. എന്നാൽ ദുരൂഹത കണ്ടെത്തിയതിനാൽ അരുണിനെ ചോദ്യം ചെയ്യുകയും കൊലപാതകം…

Read More

കുവൈത്തിൽ 909 പേർക്ക് കൂടി കോവിഡ്

കുവൈത്തിൽ 909 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 558 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 42788 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 33367 ഉം ആയി ഉയർന്നു. 24 മണിക്കൂറിനിടെ 2 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 339 ആയി. പുതിയ രോഗികളിൽ 479 പേർ കുവൈത്ത് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 243 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 150…

Read More

നാളത്തെ ഓട്ടോ-ടാക്‌സി പണിമുടക്ക് മാറ്റി; ചാർജ് വർധന പരിഗണനയിലെന്ന് ഗതാഗത മന്ത്രി

ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന ഓട്ടോ- ടാക്സി പണിമുടക്ക് മാറ്റിവെച്ചതായി തൊഴിലാളി സംഘടനകൾ അറിയിച്ചു. തൊഴിലാളികളുടെ ആവശ്യം സർക്കാർ അനുഭാവ പൂർവം പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്നും സംയുക്ത ഓട്ടോ ടാക്സി യൂണിയൻ അറിയിച്ചു. ഓട്ടോ തൊഴിലാളികളുടെ ചാർജ് വർധന സർക്കാറിന്റെ പരിഗണനയിലാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.ചാർജ് വർധനവിനെ കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയമിച്ചിരുന്നു. ഇതിനെകുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തി. ഓട്ടോ സ്റ്റാൻഡിലെ തർക്കം പരിഹരിക്കും. കള്ള ടാക്‌സികളുടെ കാര്യത്തിൽ കർശന നടപടി…

Read More

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ ട്രാൻസ്‌ജെൻഡർ ആത്മഹത്യ ചെയ്ത നിലയിൽ

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ട്രാൻസ്‌ജെൻഡർ ആത്മഹത്യ ചെയ്ത നിലയിൽ. കണ്ണൂർ സമാജ് വാദി കോളനിയിലെ സ്‌നേഹയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. കണ്ണൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പോലീസ് പറയുന്നത്. തോട്ടട സ്വദേശിയാണ് മരിച്ച സ്‌നേഹ

Read More