ജനറൽ ബിബിൻ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് നാല് മരണം

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ തമിഴ്‌നാട്ടിലെ ഊട്ടിയിൽ തകർന്നു വീണു.  അപകടത്തിൽ നാലു പേർ മരിച്ചതായി ഊട്ടി പൊലീസ് അറിയിച്ചു. രണ്ടു പേരെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്ടർ പറക്കുന്നതിനിടെ തകർന്ന് വീണത്.  ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു….

Read More

രാഹുലിനെയും പ്രിയങ്കയെയും യുപി പോലീസ് തടഞ്ഞു; ഒടുവിൽ ഹാത്രാസിലേക്ക് പോകാൻ അനുമതി

ഉത്തർപ്രദേശിലെ ഹാത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ കോൺഗ്രസ് സംഘത്തിന് അനുമതി. യുപി അതിർത്തിയായ നോയ്ഡയിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞ് നാടകീയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ അഞ്ച് പേർക്ക് കുടുംബത്തെ കാണാനായി പോകാമെന്ന് യുപി പോലീസ് അനുമതി നൽകുകയായിരുന്നു 32 എംപിമാർക്കൊപ്പമാണ് രാഹുലും പ്രിയങ്കയും ഹാത്രാസിലേക്ക് പുറപ്പെട്ടത്. ശശി തരൂർ, കെ സി വേണുഗോപാൽ തുടങ്ങിയവരും ഇവർക്കൊപ്പമുണ്ടായിരുന്നു. അതിർത്തിയിൽ നേതാക്കളെ തടഞ്ഞതോടെ സ്ഥലത്ത് സംഘർഷമുടലെടുത്തു. പിന്നാലെ കോൺഗ്രസ് പ്രവർത്തകർ…

Read More

Abu Dhabi National Hotels ADNH Careers Offers Vacancies

If your career goals include working for ADNH Careers then we are here to help aid you through that journey. We have countless job opportunities that range from basic to intermediate and expert level, so you can surely find your right fit, based on your education, interest and experience. Generally hospitality vacancies require that you provide all…

Read More

ഉത്തർപ്രദേശിൽ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു; മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

  ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം അമ്പലംകുന്ന് സ്വദേശി രഞ്ജുവാണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാതെയാണ് രഞ്ജു മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു കഴിഞ്ഞ മാസമാണ് രഞ്ജു യുപിയിലെ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. കൊവിഡ് പോസിറ്റീവായതോടെ അതേ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ന്യൂമോണിയ ബാധയെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായി. ബുധനാഴ്ച വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യ ദിവസം മരുന്ന് നൽകിയതിന് ശേഷം മൂന്ന് ദിവസം…

Read More

മുഹമ്മദ് സലായുടെ വാക്കുകള്‍ തനിക്ക് ആശ്ചര്യമുണ്ടാക്കി ലിവര്‍പൂള്‍ കോച്ച് ആര്‍നെ സ്ലോട്ട്

തങ്ങളുടെ ബന്ധം തകര്‍ന്നുവെന്ന് മുഹമ്മദ് സല പറഞ്ഞതില്‍ ആശ്ചര്യമെന്ന് ലിവര്‍പൂള്‍ കോച്ച് ആര്‍നെ സ്ലോട്ട്. ചാമ്പ്യന്‍സ് ലീഗില്‍ ഇന്ററുമായുള്ള മത്സരത്തിനായി ലിവര്‍പൂള്‍ ഇറ്റലിയിലേക്ക് പോകാനിരിക്കെയാണ് കോച്ചിനെതിരെയുള്ള നീരസം മുഹമ്മദ് സലാ തുറന്നടിച്ചിരിക്കുന്നത്. പത്താം തീയതി ഇന്ററുമായി നടക്കാനിരിക്കുന്ന മത്സരവുമായി ബന്ധപ്പെട്ട് താന്‍ സലായുമായി സംസാരിച്ചുവെന്നും ഇത് മാത്രമാണ് അദ്ദേഹത്തിന്റെ അഭിമുഖത്തിന് ശേഷം തങ്ങള്‍ നടത്തിയ ആശയവിനിമയമെന്നും ആര്‍നെ സ്ലോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം ലിവര്‍പൂളിന്റെ അവസാന മൂന്ന് മത്സരങ്ങളില്‍ സലായെ ബെഞ്ചിലിരുത്തിയിട്ടുണ്ടെങ്കിലും സലായുമായുള്ള ബന്ധം തകര്‍ന്നതായി താന്‍…

Read More

മൂന്ന് ദിവസത്തിനുള്ളിൽ 51 ലക്ഷം ഡോസ് വാക്‌സിനുകൾ കൂടി സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് കേന്ദ്രം

  സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.84 കോടി കൊവിഡ് വാക്‌സിൻ ഡോസുകൾ സ്‌റ്റോക്കുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 51 ലക്ഷം ഡോസ് വാക്‌സിൻ കൂടി സംസ്ഥാനങ്ങൾക്ക് നൽകും. ഇതുവരെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 20 കോടിയിലധികം വാക്‌സിൻ സൗജന്യമായി നൽകിയിട്ടുണ്ട്. ഇതിൽ പാഴായത് അടക്കം മെയ് 14 വരെ 18,43,67,772 ഡോസുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More

കുമ്പസാരം നിർത്തലാക്കണം; കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ഡൽഹി: ഓര്‍ത്തഡോക്‌സ് പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിർബന്ധിത കുമ്പസാരം ഭരണഘടനയിലെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്നാണ് ഹർജി പറയുന്നത്. രണ്ട് സഭാവിശ്വാസികളാണ് ഹർജി നൽകിയത്. കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് ഹർജി. സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യാനും പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നു. കുമ്പസാരം നടത്തുന്നവരുടെ പേരുവിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും ഭരണഘടന…

Read More

ടൊറന്റോയിൽ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ട സംഭവം; ഏഴ് മാസങ്ങൾക്ക് ശേഷം പങ്കാളി അറസ്റ്റിൽ

  ഒട്ടാവ∙ ടൊറന്റോയിൽ ഇന്ത്യൻ വംശജയെ കൊലപ്പെടുത്തിയ കേസിൽ ഏഴ് മാസങ്ങൾക്ക് ശേഷം പങ്കാളി അബ്ദുൾ ഗഫൂരി(32) അറസ്റ്റില്‍. 30കാരി ഹിമൻഷി ഖുറാനയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് വഴിതിരിവ്. ടൊറന്റോ വിമാനത്താവളത്തിൽ നിന്നാണ് അബ്ദുൾ ഗഫൂരി അറസ്റ്റിലായത്. പരോള്‍ ഇല്ലാതെ ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.  കഴിഞ്ഞ ഡിസംബർ 19നാണ് ഹിമൻഷിയെ കാണാതാകുന്നത്. പൊലീസ് നടത്തിയ തിരച്ചിലിൽ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മരണം കൊലപാതകമാണെന്നും കൃത്യത്തിൽ അടുത്ത ബന്ധത്തിലുള്ള…

Read More

ലാവ്‌ലിൻ കേസ് കോടതി തുറന്ന ശേഷം നേരിട്ട് പരിഗണിക്കണമെന്ന് സുപ്രീം കോടതിയിൽ അപേക്ഷ

എസ് എൻ സി ലാവ്‌ലിൻ കേസ് കോടതി തുറന്ന ശേഷം നേരിട്ട് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപക്ഷേ. പ്രതി ആർ ശിവദാസനാണ് അപേക്ഷ നൽകിയത്. തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് അപേക്ഷ. കേസിൽ നിന്നും പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കേരളാ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഉദ്യോഗസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യർ, ആർ ശിവദാസൻ, കെ ജി രാജശേഖരൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. കേസിൽ സുപ്രീം കോടതിയിൽ സിബിഐ ഹർജി നൽകുകയായിരുന്നു. പിണറായി…

Read More

ആലപ്പുഴയിൽ പത്താംക്ലാസുകാരന് അയൽവാസിയുടെ ക്രൂരമർദനം; കണ്ണിന് ഗുരുതര പരുക്ക്

  ആലപ്പുഴയിൽ പത്താം ക്ലാസുകാരന് അയൽവാസിയുടെ മർദനം. അടിയേറ്റ് കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റു. പല്ലന സ്വദേശി അനിൽകുമാറിന്റെ മകൻ അരുൺ കുമാറിനാണ് പരുക്കേറ്റത്. അയൽവാസി ശാർങധരനാണ് അരുൺകുമാറിനെ മർദിച്ചത് കുട്ടികളെ കളിക്കാൻ വിളിച്ചു കൊണ്ടുപോയതിന്റെ പേരിലാണ് ഇയാൾ കുട്ടിയെ മർദിച്ചത്. അരുൺകുമാറിന് ശരീരമാസകലം മർദനമേറ്റിട്ടുണ്ട്. അരുണും മറ്റ് കുട്ടികളും ചേർന്ന് കളിക്കുന്നതിനിടെ ശാർങ്ധരൻ വരികയും സ്വന്തം കൊച്ചുമക്കളെ മർദിക്കുകയുമായിരുന്നു. കളി സാധനങ്ങൾ ഇയാൾ എടുത്തുവെക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോഴാണ് അരുണിനെ മർദിച്ചത്. വടി കൊണ്ടുള്ള…

Read More