കൂട്ടിനുള്ളില്‍ വളര്‍ത്തിയ പത്തോളം മുട്ട കോഴികളെ അജ്ഞാത ജീവി കൊന്നു. പുല്‍പ്പള്ളി കുന്നത്തുകവല മുട്ടത്ത് സണ്ണിയുടെ കോഴികളെയാണ് അജ്ഞാത ജീവി കൊന്നത്.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് കോഴികളെ ചത്തനിലയില്‍ കണ്ടത്.
The Best Online Portal in Malayalam