Document Controller Jobs In UAE

Document Controller Jobs In UAE In this post we will discuss many latest Document Controller Jobs In UAE by different companies and organization some jobs may be from news paper advertisement so get ready and be prepared for all latest Document Controller Jobs In UAE and apply fast as soon as possible, I know many…

Read More

ആണവ യുദ്ധത്തിന് ആഗ്രഹിക്കുന്നത് പാശ്ചാത്യ രാജ്യങ്ങൾ; ചർച്ചകളിൽ പ്രതീക്ഷയെന്നും റഷ്യ

  പാശ്ചാത്യ രാജ്യങ്ങളാണ് ആണവയുദ്ധത്തിന് ആഗ്രഹിക്കുന്നതെന്ന് റഷ്യ. തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുത്താനുള്ള പ്രകോപനങ്ങൾ അനുവദിക്കില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജിയോ ലാവ്‌റോവ് പറഞ്ഞു. ആണവ യുദ്ധത്തെ കുറിച്ചുള്ള ചിന്തകൾ നിരന്തരം കറങ്ങിക്കൊണ്ടിരിക്കുന്നത് പടിഞ്ഞാറൻ രാഷ്ട്രീയക്കാരുടെ തലയിലാണ്. അല്ലാതെ റഷ്യക്കാരുടെ തലയ്ക്കുള്ളിൽ അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതകരണം യുക്രൈനുമായുള്ള അനുനയ ചർച്ചകൾ പ്രതീക്ഷയോടെയാണ് കാണുന്നത്. തുല്യതയുടെ അടിസ്ഥാനത്തിൽ ചർച്ചയ്ക്ക് തയാറാണ്. ഇരുരാജ്യങ്ങളുടെയും താത്പര്യങ്ങൾ കണക്കിലെടുക്കുന്നു. റഷ്യയുടേത് പരിമിതമായ ആവശ്യങ്ങൾ മാത്രമാണ്. യുക്രൈനിൽ നിന്നുള്ള ഭീഷണി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് സെർജി ലാവ്‌റോവ്…

Read More

അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. കുമാരനെല്ലൂരിലെ വീട്ടിലെത്തി മന്ത്രി എകെ ബാലനാണ് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാരദാനത്തിന്റെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. 11 ലക്ഷം രൂപയും സരസ്വതി ശിൽപവുമടങ്ങുന്നതാണ് ജ്ഞാനപീഠം. 93-ാം വയസിലാണ് കവിക്ക് പുരസ്‌കാര ലബ്ധി. പാലക്കാട് കുമരനല്ലൂർ സ്വദേശിയായ അക്കിത്തം 40 ലധികം കൃതികൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള കവിയാണ്.    

Read More

ആരോഗ്യ പ്രവർത്തകരെ ആക്ഷേപിക്കുന്നത് സാമൂഹ്യ വിരുദ്ധ പ്രവർത്തനമായി കാണേണ്ടി വരും: മുഖ്യമന്ത്രി

കൊവിഡ് ഡ്യൂട്ടി പൂർത്തിയാക്കി ക്വാറന്റൈനിൽ കഴിയുന്ന ചില ആരോഗ്യ പ്രവർത്തകരോട് അയൽവാസികളും നാട്ടുകാരും പെരുമാറുന്നതായി പരാതി ഉയർന്നു വന്നിട്ടുണ്ട്. ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതായാണ് പരാതി. ഇത് സാധാരണ നിലയ്ക്ക് ചെയ്യാൻ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനെ സാമൂഹ്യ വിരുദ്ധ പ്രവർത്തനമായി കാണേണ്ടി വരും. ആരോഗ്യ പ്രവർത്തകർ ചെയ്യുന്നത് ഏറ്റവും വലിയ മനുഷ്യ സേവനമാണ്. കുറ്റപ്പെടുത്തുന്നവർക്ക് രോഗം വന്നാലും നാളെ ഇവർ തന്നെയാണ് ചികിത്സിക്കേണ്ടത്. ആരോഗ്യപ്രവർത്തകർ നാടിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അനാവശ്യമായി അവിവേകം കാണിക്കരുത്. അങ്ങനെ…

Read More

സംസ്ഥാനത്ത് ഇന്ന് 32,762 പേർക്ക് കൊവിഡ്, 112 മരണം; 48,413 പേർക്ക് രോഗമുക്തി

  കേരളത്തിൽ ബുധനാഴ്ച 32,762 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂർ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂർ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസർഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളിൽ ബുധനാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

തിളച്ച കഞ്ഞിവെള്ളം വീണ് പൊള്ളിയതാണെന്ന് പറഞ്ഞു; ഷീബയുടെ ചെയ്തിയിൽ വീട്ടുകാരും ഞെട്ടി

  ഇടുക്കി അടിമാലിയിൽ വിവാഹാഭ്യർഥന നിരസിച്ച യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. സംഭവത്തിൽ അടിമാലി സ്വദേശി ഷീബയെ(35) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആസിഡ് വീണ് പൊള്ളലേറ്റ തിരുവനന്തപുരം സ്വദേശി അരുൺകുമാർ(27) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട് രണ്ട് വർഷം മുമ്പ് ഫേസ്ബുക്ക് വഴിയാണ് ഇവർ പ്രണയത്തിലാകുന്നത്. ഷീബ തിരുവനന്തപുരത്ത് ഹോം നഴ്‌സായി ജോലി നോക്കുകയായിരുന്നു. ഇവർ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ് എന്നറിഞ്ഞതോടെയാണ് അരുൺകുമാർ ബന്ധത്തിൽ നിന്ന്…

Read More

പോക്‌സോ കേസ്: അഞ്ജലി റീമ ദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ മൂന്നാം പ്രതിയും ഒന്നാം പ്രതി റോയി വയലാട്ടിന്റെ അടുപ്പക്കാരിയുമായ അഞ്ജലി റീമാ ദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ്.  കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസിൽ ബുധനാഴ്ച്ച ഹാജരാക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്. 2021 ഒക്ടോബർ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും പ്രായപൂർത്തിയാകാത്ത മകളും നൽകിയ പരാതിയിലാണ് റോയ് വയലാട്ട്, സൈജു തങ്കച്ചൻ, കോഴിക്കോട് സ്വദേശിയായ അജ്ഞലി…

Read More

ഉത്തരേന്ത്യയിൽ സ്ഥിതി നിയന്ത്രണാതീതം; ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി

കൊവിഡ് പ്രതിദിന കണക്ക് രണ്ട് ലക്ഷം കടന്നതോടെ ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക്. ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. വിവാഹം പോലുള്ള ചചടങ്ങുകൾക്ക് പാസ് എടുക്കണം. സിനിമാ ഹാളിൽ 30 ശതമാനം മാത്രം സീറ്റിംഗ് പരിധി നിശ്ചയിക്കും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. മാളുകളും ജിമ്മുകളും ഓഡിറ്റോറിയങ്ങളും അടച്ചിടണം. ആശുപത്രികളിൽ കിടക്കകൾക്ക് ക്ഷാമിമില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി. അതേസമയം നോർത്തിന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും ആശുപത്രികൾ നിറഞ്ഞു കവിഞ്ഞതോടെ പലരും…

Read More

കർണാടകയിൽ ക്വാറിയിൽ സ്‌ഫോടനം; ആറ് പേർ മരിച്ചു

കർണാടകയിലെ ക്വാറിയിൽ സ്‌ഫോടനം. ചിക്കബല്ലാപൂരയിലെ സ്വകാര്യവ്യക്തിയുടെ ക്വാറിയിലാണ് സ്‌ഫോടനം നടന്നത്. ആറ് പേർ അപകടത്തിൽ മരിച്ചു ഇന്നലെ അർധരാത്രിയായിരുന്നു സ്‌ഫോടനം. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. അപകടസ്ഥലം മന്ത്രിമാർ അടക്കമുള്ളവർ സന്ദർശിച്ചു. കഴിഞ്ഞ മാസം ഷിമോഗയിലും ക്വാറിയിൽ നടന്ന സ്‌ഫോടനത്തിൽ ആറ് പേർ മരിച്ചിരുന്നു.

Read More

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; ആശുപത്രി ജീവനക്കാർ മോശമായി പെരുമാറിയാൽ നടപടി

  മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാൾ രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറുന്നത് ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് കേസ് തീർപ്പാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിനെ സുരക്ഷാ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ആരോപണ…

Read More