കർണാടകയിലെ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ലക്ഷണങ്ങളിലില്ലെങ്കിൽ ഇനി കോവിഡ് പരിശോധന വേണ്ടെന്ന് ആരോഗ്യമന്ത്രി കെ. സുധാകർ. സർജറി, സ്‌കാനിങ്, മറ്റു ആരോഗ്യപരിശോധനകൾ, ചികിത്സ എന്നിവക്കായെത്തുന്നവർക്കൊന്നും ഇനി മുതൽ പരിശോധന വേണ്ടെന്ന് ഇന്നിറക്കിയ ഉത്തരവിൽ പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് കേസുകളിൽ കുറവുണ്ടായതോടെയാണ് തീരുമാനം.
The Best Online Portal in Malayalam