പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. ഭൂമി പൂജയോടെ ഉച്ചയ്ക്ക് ഒരു മണിക്ക് ചടങ്ങ് ആരംഭിക്കും. 971 കോടി രൂപ ചെലവിൽ 64,500 ചതുരശ്ര മീറ്ററിലാണ് നിർമാണം
2022 ൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ടാറ്റ പ്രൊജക്ട് ലിമിറ്റഡിനാണ് നിർമാണ ചുമതല. നിലവിലെ പാർലമെന്റ് മന്ദിരത്തിന് സമീപത്ത് തന്നെയാണ് പുതിയ മന്ദിരവും വരുന്നത്.