രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഉയർത്തിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 104 രൂപ കടന്നു
കൊച്ചിയിൽ പെട്രോളിന് 102.7 രൂപയും പെട്രോളിന് 95.8 രൂപയുമാണ്. രാജ്യത്ത് പ്രകൃതി വാതക വിലയിലും 62 ശതമാനം വിലവർധനവുണ്ടായിട്ടുണ്ട്. ഇതോടെ സി എൻ ജി വിലയും വർധിക്കും.