കുഴഞ്ഞുവീണ ഉടനെ തന്നെ വിനോദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്യാമറയുടെ ട്രൈപ്പോഡ് ഉപയോഗിച്ച് വിവാഹച്ചടങ്ങ് ചിത്രീകരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം മൂലം വിനോദ് താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
The Best Online Portal in Malayalam