മുല്ലപ്പെരിയാർ ഡാം തുറന്നു

 

മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് വൈകിട്ട് 7 മണി ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി 30 CM വീതം ഉയർത്തി.

ആകെ 1209.19 ഘനയടി ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.