Keralaതൃശ്ശൂർ കൊമ്പഴ വനത്തിൽ കുട്ടിക്കൊമ്പൻ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയിൽ Webdesk4 years ago01 mins തൃശ്ശൂർ കൊമ്പഴ വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കൊമ്പഴക്കടുത്ത് ജാതി തോട്ടമെന്ന സ്ഥലത്താണ് സംഭവം. കുട്ടിക്കൊമ്പനാണ് ചരിഞ്ഞത് സോളാർ വൈദ്യുതി കമ്പിയിൽ തട്ടിയാണ് മരണംസംഭവിച്ചത്. വൈദ്യുതി വേലിയിൽ കുടുങ്ങിയ നിലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.Read More ആലപ്പുഴയിൽ പത്ത് വയസ്സുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി മുക്കത്ത് കാറിനുള്ളിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ പൊള്ളലും അഞ്ചംഗ കുടുംബം വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹങ്ങളിൽ മുറിവേറ്റ പാടുകളും വർക്കലയിൽ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ Post navigationPrevious: ജോലി സമയം 12 മണിക്കൂറായി ഉയർത്താൻ ഒരുങ്ങി കേന്ദ്രം:വിജ്ഞാപനം പുറത്തിറക്കിNext: കൂത്തുപറമ്പിൽ രണ്ട് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു