ഓണം ബമ്പർ നറുക്കെടുത്തു; 12 കോടിയുടെ വിജയിയെ അറിയാം, സമ്മാനാർഹമായ മറ്റ് നമ്പറുകളും ഇതാണ്

 

ഓണം ബമ്പർ വിജയിയെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് TE  645465  എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ധനമന്ത്രി കെ എം ബാലഗോപാലാണ് നറുക്കെടുപ്പ് ഉദ്ഘാടനം നിർവഹിച്ചത്. 300 രൂപയായിരുന്നു ഓണം ബമ്പർ ടിക്കറ്റിന്റെ വില

സമ്മാനം രണ്ടാനമായി ആറ് പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് പേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും

സമാശ്വാസ സമ്മാനം(5,00,000/-)

TA 645465  TB 645465  TC 645465  TD 645465  TG 645465രണ്ടാം സമ്മാനം [Rs.1 Crore

രണ്ടാം സമ്മാനം [Rs.1 Crore]

TA 945778 TB 265947 TC 537460  TD 642007 TE 177852  TG 386392

മൂന്നാം സമ്മാനം [10 Lakh]

TA 218012 TB 548984 TC 165907 TD 922562 TE 793418 TG 156816 TA 960818 TB 713316 TC 136191 TD 888219 TE 437385  TG 846848