ആസ്റ്റർ വയനാട് ന്യൂറോ സയൻസസ് വിഭാഗം,
ന്യൂറോസർജന്റെയും ന്യൂറോളജിസ്റ്റിന്റെയും സേവനം ഒരുമിച്ചു ലഭ്യമായ ജില്ലയിലെ ഏക ചികിത്സാലയം. അപകടങ്ങൾ മൂലം തലച്ചോറിനും നട്ടെല്ലിനുമേൽക്കുന്ന പരിക്കുകൾ, പക്ഷാഘാതം, മറവിരോഗം, വിറയൽ രോഗം, അപ്സമാരം, വിട്ടുമാറാത്ത തലവേദന തുടങ്ങി നിങ്ങളുടെ എല്ലാവിധ ന്യൂറോസംബന്ധമായ രോഗങ്ങൾക്കും ശാശ്വത പരിഹാരം. കൂടുതൽ വിവരങ്ങൾക്ക് 04936 287101 എന്ന നമ്പറിൽ വിളിക്കുക.
The Best Online Portal in Malayalam