ലോകത്തിലെ ഏറ്റവും വിലപിടിച്ച മരുന്നും അനുബന്ധകാര്യങ്ങളും; ആസ്റ്റര്‍ മിംസ് സംവാദം സംഘടിപ്പിച്ചു
കോഴിക്കോട് : ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മരുന്നുകളുടെ ഉപയോഗവും, അനുബന്ധമായ കാര്യങ്ങളും വിലയിരുത്തിക്കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ സംവാദം സംഘടിപ്പിച്ചു. ആസ്റ്റര്‍ മിംസില്‍ പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ന്യൂറോ മസ്‌കുലാര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംവാദം ബഹു. കേരള ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പ്രാരംഭ ദശയിലായതിനാലാണ് ഈ മരുന്നുകള്‍ക്ക് ഇത്രയേറെ വില വരുന്നതെന്നും കുറച്ച് കാലത്തിനകം തന്നെ മരുന്നുകള്‍ക്ക് വില കുറയാന്‍ സാധ്യതയുണ്ടെന്നും സംവാദം വിലയിരുത്തി. സൗജന്യമായി ലഭ്യമാക്കുവാനുള്ള…