ഒരു ലക്ഷത്തിന് താഴേക്ക് പോകുമെന്ന് കരുതിയോ? പൊന്ന് വീണ്ടും ഞെട്ടിച്ചു; ഇടവേളക്ക് ശേഷം വിലയുയര്‍ന്നു
സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് വീണ്ടും വില ഉയര്‍ന്നിരിക്കുന്നത്. പവന് 880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 110 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 103640 രൂപയായി. ഗ്രാമിന് ഇന്ന് 12955 രൂപയും നല്‍കേണ്ടതായി വരും. (gold rate hiked kerala on june 26) ഇന്നലെ പവന് രണ്ടായിരത്തിലേറെ രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെ എത്തിയേക്കുമെന്ന്…
