കോഴിക്കോട് ജില്ലയിൽ 523 പേര്‍ക്ക് കോവിഡ് രോഗമുക്തി 581, ടി.പി.ആര്‍ 11.04%
ജില്ലയില്‍ ഇന്ന് 523 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 5 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നുവന്ന ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നുവന്ന 3 പേർക്കും സമ്പര്‍ക്കം വഴി 514 പേര്‍ക്കും ആണ് രോഗം ബാധിച്ചത്. 4844 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 581 പേര്‍ കൂടി രോഗമുക്തി നേടി. 11.04ശതമാനമാണ്…