Headlines

ഐശ്വര്യം കളയരുതെന്ന് കെ മുരളീധരൻ; ഹൈക്കമാൻഡ് ഏൽപ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കും

സ്ഥാനാർഥി പട്ടിക പ്രഖ്യാപനം വൈകുന്നതിൽ നീരസം പ്രകടമാക്കി കെ മുരളീധരൻ. ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യം കളയരുതെന്ന് മുരളീധരൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം എന്തു പറഞ്ഞാലും താൻ അനുസരിക്കും മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും. മാറി നിൽക്കാൻ പറഞ്ഞാൽ മാറി നിൽക്കും. ഹൈക്കമാൻഡ് ഏൽപ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കും. അതിന് വേണ്ടി പ്രതിഫലം ചോദിക്കുന്ന രീതി കെ കരുണാകരന്റെയും മകന്റെയും സമീപനമല്ലെന്നും മുരളി പറഞ്ഞു നേമത്തേക്ക് വലിയ നേതാക്കൾ വേണമെന്നില്ല. കോൺഗ്രസിന് ജയിക്കാവുന്ന മണ്ഡളമാണ്. ആദ്യം ഒച്ചയും പ്രകടനവുമൊക്കെ…

Read More

പതിനാലുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവം; രണ്ട് പേർ കൂടി അറസ്റ്റിൽ

മലപ്പുറത്ത് പതിനാലുകാരിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. തെന്നല സ്വദേശി ഫസലുർ റഹ്മാൻ(21), കൽപകഞ്ചേരി സ്വദേശി കരിമ്പുക്കണ്ടത്തിൽ നസീമുദ്ദീൻ(35) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി മൂന്ന് പേർ കൂടി ഇനി പിടിയിലാകാനുണ്ട്. അതിൽ രണ്ട് പേർ വിദേശത്തേക്ക് കടന്നതായാണ് സൂചന. ലഹരിമരുന്ന് നൽകിയും ബ്ലാക്ക് മെയിൽ ചെയ്തുമാണ് പ്രതികൾ പല സമയങ്ങളിലായി കുട്ടിയെ പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയോട് സൗഹൃദം സ്ഥാപിക്കുകയും വീട്ടിലെത്തി ലഹരിമരുന്ന് നൽകി…

Read More

കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ ഇന്നും തുടരും

കോൺഗ്രസിന്റെ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ചർച്ചകൾ ഇന്നും ഡൽഹിയിൽ തുടരും. നേമം അടക്കം തർക്കമുള്ള 10 മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളെ നിർണയിക്കാൻ വൈകുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഇന്നലെ തന്നെ കേരളത്തിലേക്ക് മടങ്ങിയിരുന്നു. സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് ഇന്നലെ മുല്ലപ്പള്ളി പറഞ്ഞത്. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത് ഇന്നലെ പ്രഖ്യാപിക്കുമെന്നായിരുന്നു. പ്രഖ്യാപനം നീണ്ടുപോകുന്നതോടെ അണികളും നേതാക്കളും അമർഷത്തിലാണ്. നേമത്ത് അണികളെയും ബോറടിപ്പിക്കുന്ന വലിപ്പിക്കലാണ് നേതൃത്വം തുടരുന്നത്. ഇവിടെ ആരാകും…

Read More

ഇന്ത്യ തോറ്റുതന്നെ തുടങ്ങി; ഇംഗ്ലണ്ടിന് അനായാസ ജയം

ഫോര്‍മാറ്റ് ഏതായാലും ആദ്യ കളിയില്‍ തോറ്റുകൊണ്ടു തുടങ്ങുകയെന്ന പതിവ് ടീം ഇന്ത്യ ഇത്തവണയും തെറ്റിച്ചില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യ പാട്ടുംപാടിയാണ് തോറ്റത്. ഏകപക്ഷീയമായ മല്‍സരത്തില്‍ എട്ടു വിക്കറ്റിന്റെ അനായാസവിജയം ടി20യിലെ നമ്പര്‍ വണ്‍ ടീം കൂടിയായ ഇംഗ്ലണ്ട് സ്വന്തമാക്കി. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യയെ ഏഴു വിക്കറ്റിന് 124 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഇംഗ്ലണ്ട് വിജയത്തിലേക്കു ആദ്യ ചുവട് വച്ചിരുന്നു. ജാണ്‍ റോയിയുടെ (48) വെടിക്കെട്ട്…

Read More

നീറ്റ് പരീക്ഷ ആഗസ്ത് 1ന്; ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ഉടന്‍ ആരംഭിക്കും

ന്യൂഡല്‍ഹി: ബിരുദ മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്-യുജി) ആഗസ്ത് ഒന്നിന് നടക്കും. കൊവിഡ് സാഹചര്യം പരിഗണിച്ച് ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യമുണ്ടായിരുന്നെങ്കിലും പതിവുരീതിയില്‍ എഴുത്തുപരീക്ഷയായിത്തന്നെയാവും നടക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഒരുതവണ മാത്രമായിരിക്കും പരീക്ഷ നടത്തുക. ഇംഗ്ലിഷും ഹിന്ദിയും ഉള്‍പ്പെടെ 11 ഭാഷകളില്‍ പരീക്ഷ എഴുതാമെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ഓണ്‍ലൈന്‍ വഴി അപേക്ഷ സര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. എംബിബിഎസ്,…

Read More

തിക്കോടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാര്‍ കടലില്‍ താഴ്ന്നു

കോഴിക്കോട്: തിക്കോടി കോടിക്കല്‍ കടപ്പുറത്ത് വിനോദസഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാര്‍ കടലില്‍ താഴ്ന്നു. സംസ്ഥാനത്തെ മികച്ച ഡ്രൈവ് ഇന്‍ ബീച്ചായ തിക്കോടി ബീച്ചില്‍ വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. രണ്ടുമണിക്കൂര്‍ നേരെത്തെ ശ്രമഫലമായി നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ കരയിലെത്തിച്ചു. കോഴിക്കോട് പടനിലത്ത് നിന്നെത്തിയ കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്. കടല്‍കരയിലൂടെ കാര്‍ ഓടിച്ചുകൊണ്ടിരിക്കെ കടലില്‍ താഴ്ന്നുപോവുകയായിരുന്നു. വേലിയേറ്റ സമയമായിരുന്നതിനാല്‍ വെള്ളം കയറാന്‍ തുടങ്ങിയതോടെയാണ് കാര്‍ പൂര്‍ണമായും മണ്ണില്‍ പുതഞ്ഞത്.

Read More

സംസ്ഥാനത്ത് സ്കൂ​ളു​ക​ളു​ടെ സ​മീ​പം 50 മീ​റ്റ​ർ ചുറ്റളവിൽ പെ​ട്രോ​ൾ പമ്പുകൾക്ക് വിലക്ക്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് സ്കൂ​ളു​ക​ളു​ടെ സ​മീ​പം 50 മീ​റ്റ​ർ ചുറ്റളവിൽ പെ​ട്രോ​ൾ പമ്പുകൾ അ​നു​വ​ദി​ക്കു​ന്ന​ത് വി​ല​ക്കി സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ രംഗത്ത് എത്തിയിരിക്കുന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​നെ തുടർന്നാണ് ന​ട​പ​ടി എടുത്തിരിക്കുന്നത്. അ​നു​മ​തി ന​ൽ​കു​ന്ന​തി​ന് മു​ൻ​പ് ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ദൂ​രം സം​ബ​ന്ധി​ച്ച് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം കെ. ​ന​സീ​ർ ഉ​ത്ത​ര​വി​ൽ വ്യക്തമാക്കുകയുണ്ടായി. സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​ർ പ്ര​കാ​രം സ്കൂ​ളി​ന്‍റെ​യും ആ​ശു​പ​ത്രി​യു​ടെ​യും 50 മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ പെ​ട്രോ​ൾ പമ്പ്…

Read More

തെരഞ്ഞെടുപ്പ് പ്രചാരണം; നരേന്ദ്രമോദി ഈ മാസം 30ന് കേരളത്തിൽ

ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. മോദിക്കൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവരും വിവിധ തീയതികളിലായി സംസ്ഥാനത്ത് എത്തും. ഈ മാസം 30ന് മോദി പങ്കെടുക്കുന്ന ആദ്യ റാലി നടക്കും. നാല് റാലികളാണ് ഇതുവരെ തീരുമാനിച്ചിട്ടുള്ളത്. അത് ഏതൊക്കെ മണ്ഡലങ്ങളിൽ ആണെന്നത് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം മാത്രമേ നിശ്ചയിക്കൂ. സുപ്രധാന മണ്ഡലങ്ങളിൽ അദ്ദേഹം റാലി നടത്തും. ജില്ലാ കേന്ദ്രങ്ങളിലാവും റാലി. മാർച്ച് 30നും ഏപ്രിൽ 2നുമാവും റാലികൾ….

Read More

സംസ്ഥാനത്ത് 24 മണികൂറിനിടെ പരിശോധിച്ചത് 52,134 സാമ്പിളുകൾ; 14 മരണം: 1579 സമ്പർക്ക രോഗികൾ

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4369 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1579 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 139 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 259, മലപ്പുറം 194, തൃശൂർ 191, തിരുവനന്തപുരം 113, എറണാകുളം 143, കൊല്ലം 147, കണ്ണൂർ 94, കോട്ടയം 118, ആലപ്പുഴ 96, പത്തനംതിട്ട 68, പാലക്കാട് 24, കാസർഗോഡ്…

Read More

സംസ്ഥാന ഘടകത്തിന് തിരിച്ചടി; ശോഭയോട് കഴക്കൂട്ടത്ത് മത്സരിയ്ക്കാൻ ബിജെപി കേന്ദ്ര നേതൃത്വം

ശോഭാ സുരേന്ദ്രനെ സ്ഥാനാർഥി പട്ടികയിൽ നിന്നൊഴിവാക്കിയ സംസ്ഥാന ഘടകത്തിന് തിരിച്ചടി. ശോഭയോട് കഴക്കൂട്ടത്ത് മത്സരിയ്ക്കാൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. മത്സരിക്കാനില്ലെന്ന് പരസ്യ പ്രതികരണം നടത്തിയ ശോഭാ സുരേന്ദ്രനെ സംസ്ഥാന ഘടകം പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. കേന്ദ്രമന്ത്രി വി മുരളീധരൻ കഴിഞ്ഞ തവണ മത്സരിച്ച കഴക്കൂട്ടത്ത് സംസ്ഥാന ഘടകം നൽകിയ പേരുകൾ കേന്ദ്രം അംഗീകരിച്ചിട്ടില്ല. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകില്ലെന്ന് എം.ടി രമേശ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകുമെന്നും മത്സരത്തിനില്ലെന്നും ശോഭ കേന്ദ്രത്തെ അറിയിച്ചതായി എംടി…

Read More