ഇഞ്ചി ഉപയോഗം ഇങ്ങനെയെങ്കില്‍ സൗന്ദര്യം ഉറപ്പ്

  സാധാരണയായി വിഭവങ്ങളില്‍ ഉപയോഗിച്ചുവരുന്ന സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. എന്നാല്‍ ഇത് നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനായും പലവിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ നേരിടുന്ന പല പ്രശ്നങ്ങള്‍ക്കെതിരെയും ദീര്‍ഘകാല ആശ്വാസം നല്‍കാന്‍തക്ക ഔഷധഗുണമുള്ളതാണ് ഇഞ്ചി. ആന്റിമൈക്രോബയല്‍, വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ നിറഞ്ഞതാണ് ഇത്. അതിനാല്‍, നിങ്ങളുടെ സാധാരണ ചര്‍മ്മ പ്രശ്‌നങ്ങള്‍, മുടി പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ ഒരു സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നമായി ഇഞ്ചി ഉപയോഗിക്കാവുന്നതാണ്. സൗന്ദര്യം വര്‍ധിപ്പിക്കാനായി ഇഞ്ചി വിവിധ രീതികളില്‍ നിങ്ങള്‍ക്ക്‌ ഉപയോഗിക്കാം. ആ വഴികള്‍ ഏതൊക്കെയെന്ന്…

Read More

കൊറോണ വൈറസിന്റെ രണ്ടാം തരംഗം: മൂന്ന് ലക്ഷണങ്ങൾ കൂടി കോവിഡ് ആയേക്കാമെന്ന് പഠനം

കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തില്‍ പുതിയ ചില ലക്ഷണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രോഗലക്ഷണങ്ങളുടെ ഒരു പുതിയ പട്ടിക വിദഗ്ദര്‍ പുറത്തിറക്കിയിട്ടുണ്ട്. സാധാരാണ കോവിഡ് 19ന്റെ ലക്ഷണങ്ങളായി കണക്കാക്കുന്നത് പനി, ശരീരവേദന, രുചിയും മണവും നഷ്ടപ്പെടല്‍, ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയാണ്. എന്നാല്‍, കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പിങ്ക് കണ്ണുകള്‍, ഗാസ്ട്രോണമിക്കല്‍ കണ്ടിഷന്‍, കേള്‍വിക്കുറവ് എന്നിവയെ നിസ്സാരമായി കാണരുതെന്നാണ് നിര്‍ദ്ദേശം. ദഹനനാള സംബന്ധമായ ലക്ഷണങ്ങള്‍: കൊറോണവൈറസ് അണുബാധ മുകളിലെ ശ്വസനവ്യവസ്ഥയെ ബാധിക്കുന്നു. പുതിയ പഠനം അനുസരിച്ച്‌ വയറിളക്കം,…

Read More

രാവിലെ ശീലിക്കരുത് ഈ തെറ്റ്; പൊണ്ണത്തടി ഉറപ്പ്

തടി കുറയ്ക്കാനായി ചില സമയങ്ങളില്‍, നിങ്ങള്‍ എല്ലാ കാര്യങ്ങളും ശരിയായി ചെയ്യുന്നുണ്ടാകാം. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക.. എങ്കിലും ഇവയെല്ലാം ചെയ്തിട്ടും നിങ്ങളുടെ കഠിനാധ്വാനത്തെ നശിപ്പിക്കുന്ന ചില അടിസ്ഥാന ശീലങ്ങളുണ്ട്. എല്ലാ ശ്രമങ്ങളും നടത്തിയിട്ടും എന്തുകൊണ്ടാണ് ശരീരഭാരം കുറയ്ക്കാന്‍ കഴിയാത്തത് എന്ന ചിന്ത പലര്‍ക്കും വന്നക്കാം. അതെ, തീര്‍ച്ചയായും നിങ്ങള്‍ക്ക് തെറ്റ് സംഭവിക്കുന്ന ചില സ്ഥലങ്ങളുണ്ട്. തെറ്റായ പ്രവര്‍ത്തനങ്ങളിലൂടെ നിങ്ങളുടെ ദിവസം ആരംഭിക്കുമ്പോഴാണ് മിക്ക അബദ്ധങ്ങളും സംഭവിക്കുന്നത്. വ്യായാമം ചെയ്യാതിരിക്കുന്നത് രാവിലെ…

Read More

വെറുംവയറ്റില്‍ ഒരുമാസം ഉലുവവെള്ളം; അത്ഭുത മാറ്റം

മിക്ക ഇന്ത്യന്‍ അടുക്കളകളിലും കാണുന്ന ഒന്നാണ് ഉലുവ. സാധാരണയായി, ഭക്ഷണങ്ങള്‍ക്ക് രസക്കൂട്ടായി ഈ സുഗന്ധവ്യഞ്ജനം നാം ചേര്‍ക്കുന്നു. എന്നാല്‍ ഇതു മാത്രമല്ല, നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും മിടുക്കനാണ് ഈ ഇത്തിരിക്കുഞ്ഞന്‍. ആരോഗ്യത്തിന് ഉത്തമമായ അവശ്യ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ് ഈ സുഗന്ധവ്യഞ്ജനം. അമിതവണ്ണം കുറയ്ക്കുന്നു ഉലുവ വെള്ളം കുടിക്കുന്നത് നിങ്ങളെ കൂടുതല്‍ നേരം വിശക്കാതെ നിലനിര്‍ത്തും. ഉലുവയില്‍ അടങ്ങിയ ഫൈബര്‍ ആണ് ഇതിന് ഗുണം ചെയ്യുന്നത്. ഇത് നിങ്ങളുടെ അമിതഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വയര്‍ നിറഞ്ഞതായി തോന്നുമ്പോള്‍…

Read More

ചര്‍മ്മത്തിലുണ്ടാവുന്ന കരുവാളിപ്പ്; ശ്രദ്ധിക്കേണ്ടവ

ചര്‍മ്മത്തിലുണ്ടാവുന്ന കരുവാളിപ്പ് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നതാണ്. ചര്‍മ്മത്തിന്റെ നിറം എന്ത് തന്നെയാവട്ടെ, അത് ക്ലിയറായും വൃത്തിയായും സംരക്ഷിക്കുക എന്നുള്ളതാണ് ആദ്യത്തെ കാര്യം. പിഗ്മെന്റേഷന്‍ ഇത്തരത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. ചര്‍മ്മത്തിന്റെ ചില പാച്ചുകള്‍ നിങ്ങളുടെ സാധാരണ സ്‌കിന്‍ ടോണിനേക്കാള്‍ ഇരുണ്ടതായി നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, അതിന് ചില കാരണങ്ങളുണ്ടാകാം. ചികിത്സിക്കേണ്ട ഒരു മെഡിക്കല്‍ അവസ്ഥ മൂലമാണ് ഇത് സംഭവിക്കുന്നത് എന്നാല്‍ എല്ലായ്‌പ്പോഴും അങ്ങനെയല്ല. ഈ പിഗ്മെന്റേഷന്‍ തീര്‍ത്തും നിരുപദ്രവകരവും വിഷമിക്കേണ്ട കാര്യവുമല്ല. എന്നിരുന്നാലും, ഗൗരവമായി ഒന്നും നടക്കുന്നില്ലെന്ന്…

Read More

ഇന്ന് ലോക ഉറക്ക ദിനം; അറിയാം ഉറക്കത്തെ കുറിച്ച്

ഇന്ന് ലോക ഉറക്ക ദിനം. ഉറക്കം എന്നത് മനുഷ്യന് അനിവാര്യമായ കാര്യമാണ്. എന്നിരുന്നാലും ഉറക്കമില്ല എന്നത് പലരുടേയും പ്രധാന പരാതിയാണ്. പല കാരണങ്ങള്‍ കൊണ്ടും ഉറക്കം നഷ്ടപ്പെടാം. ഉറക്കമില്ലായ്മയും അല്ലെങ്കില്‍ വൈകി ഉറങ്ങുന്നതും പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കാം. നിങ്ങളുടെ പ്രതിരോധശേഷിയെ പോലും അത് ബാധിക്കും. രാതി കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഉറക്കക്കുറവ് നമ്മുടെ…

Read More

മികച്ച ദഹനം നല്‍കും ഈ അഞ്ച് ജ്യൂസുകള്‍

നമ്മള്‍ കൃത്യമായി ചര്‍ച്ച ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ഒരു സാധാരണ പ്രശ്‌നമാണ് മലബന്ധം, പക്ഷേ ഇത് അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ഒരു പ്രശ്‌നമാണ്. എന്തുകൊണ്ട്? കാരണം ഇത് അസ്വസ്ഥതയുളവാക്കുകയും ഹെമറോയ്ഡുകള്‍, മലദ്വാരത്തില്‍ വിള്ളലുകള്‍, യൂറോളജിക് ഡിസോര്‍ഡേഴ്‌സ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. അതുകൊണ്ട് തന്നെ മലബന്ധവും ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ജ്യൂസുകള്‍ പരീക്ഷിക്കാവുന്നതാണ്. മലബന്ധം ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് ഈ ജ്യൂസുകള്‍ പരീക്ഷിക്കാം. എന്നിരുന്നാലും, ഈ വീട്ടുവൈദ്യങ്ങള്‍ ഒരു തരത്തിലും ഒരു പ്രൊഫഷണല്‍ ഡോക്ടര്‍…

Read More

പുതിന ഇല കൊണ്ട് ഏത് കൂടിയ കുടവയറിനും പരിഹാരം

ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും അമിതവണ്ണവും കുടവയറും. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇതിന് ഉപയോഗിക്കുന്ന ഒന്നാണ് പുതിന. പുതിന ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് നിങ്ങളുടെ ആരോഗ്യത്തിനും കുടവയറിനും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ പ്രധാനപ്പെട്ടതാണ് പുതിന ഇല. ഇത് കൊണ്ട് നിങ്ങള്‍ക്ക്…

Read More

ഈ കൂട്ട് മതി; മുഖം വെളുത്തു തുടുക്കും

മത്തങ്ങയുടെ ആരോഗ്യഗുണങ്ങള്‍ നിങ്ങള്‍ക്ക് അറിവുള്ളതാവും. എന്നാല്‍ ഈ ഭീമന്‍ പച്ചക്കറി നിങ്ങളുടെ സൗന്ദര്യവും വര്‍ധിപ്പിക്കും. എങ്ങനെയെന്ന് ചിന്തിക്കുകയാണോ? അതിനുള്ള വഴികള്‍ ഞങ്ങള്‍ പറഞ്ഞുതരാം. വിറ്റാമിന്‍ സി പോലുള്ള ആന്റി ഓക്സിഡന്റുകളുടെയും മറ്റ് പോഷകങ്ങളുടെയും ശക്തമായ ഉറവിടമാണ് മത്തങ്ങ. ഇത് ചര്‍മ്മത്തെ പോഷിപ്പിക്കുകയും നന്നായി പരിപാലിക്കുകയും ചെയ്യുന്നു. മത്തങ്ങ വിത്ത് എണ്ണയും ചര്‍മ്മത്തിന് ഗുണം ചെയ്യും. മുഖത്തെ പാടുകളെയും വരള്‍ച്ചയും ചെറുക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ, സോറിയാസിസ് ചികിത്സിക്കാനും ഫലപ്രദമാണ് മത്തങ്ങ. മത്തങ്ങ എണ്ണയില്‍ സിങ്കും മഗ്‌നീഷ്യവും അടങ്ങിയിട്ടുണ്ട്,…

Read More

വിദേശത്ത് പോകുന്നവര്‍ക്ക് കോവിഡ് പരിശോധന വീട്ടിലെത്തി നിര്‍വ്വഹിക്കുന്നു

കോഴിക്കോട്: വിദേശത്ത് പോകുവാന്‍ തയ്യാറായിരിക്കുന്നവര്‍ക്ക് കോവിഡ് പരിശോധന വീട്ടിലെത്തി നിര്‍വ്വഹിക്കുന്ന പദ്ധതിക്ക് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ തുടക്കം കുറിച്ചു. കോവിഡ് വ്യാപനം കുറവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെത്തി പരിശോധനയ്ക്ക് തയ്യാറാകുന്നതിലെ സങ്കീര്‍ണ്ണതകള്‍ക്കുള്ള സാധ്യതകള്‍ കൂടി പരിഗണിച്ചാണ് വിദേശ യാത്രചെയ്യുന്നവര്‍ക്കായി ഇത്തരം ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിലുള്ളവര്‍ക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തിലും മലപ്പുറം ജില്ലയിലുള്ളവര്‍ക്ക് കോട്ടക്കല്‍ ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തിലുമാണ് സേവനം സജ്ജമാക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും സേവനത്തിനുമായി വിളിക്കുക: 9847420200, 9947620100

Read More