പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം

പഴങ്ങളും പച്ചക്കറികളും നമ്മളെല്ലാം വാങ്ങുന്നതാണ്. ഇവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്നത് എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. കാരണം നാം പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാവും പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ അതില്‍ ചെറിയ സ്റ്റിക്കറുകള്‍ നിങ്ങളെല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും. എന്നാല്‍ ഇതിന് പിന്നില്‍ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഒരു പരിധി വരെ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സാധിക്കുന്നുണ്ട്. ദിവസവും 3 പഴം കഴിച്ചാല്‍…. ഒരാളുടെ ഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത്…

Read More

പീനട്ട് ബട്ടര്‍ ഒരു സ്പൂണ്‍ ദിവസവും; ആയുസ്സ് കൂട്ടും ഒറ്റമൂലി

പീനട്ട് ബട്ടര്‍ കഴിക്കുന്നവരാണ് പലരും. എന്നാല്‍ എന്താണ് പീനട്ട് ബട്ടര്‍ എന്നുള്ളത് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. ഉണക്കിവറുത്ത നിലക്കടലയില്‍ നിന്നാണ് പീനട്ട് ബട്ടര്‍ തയ്യാറാക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് നിലക്കടല എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലപ്പോഴും വൈവിധ്യമായ രുചി നല്‍കുന്നത് കൊണ്ട് തന്നെയാണ് കുട്ടികളുടെ പ്രിയപ്പെട്ടതാക്കി ഇതിനെ മാറ്റുന്നത്. സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു പ്രകൃതിദത്ത പ്രോട്ടീനുകളും നിലക്കടലയിലെ സ്വാഭാവിക കൊഴുപ്പും കാന്‍സര്‍ പോലുള്ള സ്തനരോഗങ്ങളുടെ സാധ്യതയെ ഗണ്യമായി കുറയ്ക്കും. സ്തനാര്‍ബുദ…

Read More

10 മിനിറ്റില്‍ ഉറങ്ങാന്‍ നല്ല കിടിലന്‍ പൊടിക്കൈകള്‍ ഇതാ

ആരോഗ്യത്തിന് നല്ല ഉറക്കം അത്യാവശ്യമാണ്. എന്നാല്‍ പലര്‍ക്കും ഉറക്കമില്ലാത്തത് തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. നിങ്ങള്‍ ഉറക്കമില്ലായ്മയാല്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍, വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കുന്ന അപരിചിതമായ, ചില പൊടിക്കൈകള്‍ ഞങ്ങളുടെ പക്കലുണ്ട്. ഉദാഹരണത്തിന്, ഒരു നിമിഷം നിങ്ങളുടെ കാല്‍വിരലുകള്‍ ഞെക്കാന്‍ ശ്രമിക്കുക, തുടര്‍ന്ന് വിശ്രമിക്കുക. ഈ വ്യായാമം നിങ്ങളുടെ ശരീരത്തിലെ പിരിമുറുക്കം ഒഴിവാക്കും. നിങ്ങളുടെ ദിവസം മുഴുവന്‍ നിങ്ങളുടെ മനസ്സിലേക്ക് വീണ്ടും എത്തിക്കുക എന്നതാണ് മറ്റൊരു രീതി. നിങ്ങളുടെ എല്ലാ വിഷമങ്ങളും മറക്കാന്‍ ഇത് നിങ്ങളെ സഹായിക്കുമെന്നും വിദഗ്ദ്ധരുടെ…

Read More

പ്രമേഹം നീക്കാം, ആരോഗ്യം കാക്കാം; പേരയ്ക്ക ഒരു ഒറ്റമൂലി

രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ പാന്‍ക്രിയാസ് ആവശ്യമായ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാതിരിക്കുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. തല്‍ഫലമായി, രക്തത്തിലെ പഞ്ചസാരയ്ക്ക് സംഭരണത്തിനായി കോശങ്ങളിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. ഇത് ശരീരത്തില്‍ അസാധാരണമായ പഞ്ചസാരയുടെ വര്‍ദ്ധനവിന് കാരണമാകുന്നു. ഉയര്‍ന്ന പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളാണ് ഈ അവസ്ഥയ്ക്ക് പ്രധാനമായും കാരണമാകുന്നത്. ഇതുമാത്രമല്ല, മറ്റു പല ഘടകങ്ങളും പ്രമേഹത്തിന് വഴിയൊരുക്കുന്നു. എന്നാല്‍, പ്രമേഹം തടയാനായി നിങ്ങള്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കാം എന്നതാണ് ഒരു നല്ല കാര്യം. അത്തരത്തിലൊന്നാണ് പേരയ്ക്ക. പേരയ്ക്കയിലെ തനതായ പോഷകഘടന പ്രമേഹം തടയാനുള്ള മികച്ച…

Read More

നഖം സുന്ദരമാവുന്നതിനും ആരോഗ്യത്തിനും ഉറപ്പിനും വേണ്ടി ചില കാര്യങ്ങള്‍

നഖത്തിന്റെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ ഓറഞ്ച് നീരും വെളിച്ചെണ്ണയും ഉത്തമമാണ്. ഇത് നിങ്ങള്‍ക്ക് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എപ്പോള്‍ വേണമെങ്കിലും നഖത്തില്‍ ഇവ പ്രയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തിലുണ്ടാവുന്ന പല hiഅസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. നഖങ്ങള്‍ നല്ല നീളത്തിലും നല്ല ആകൃതിയിലും ഇരിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. സൗന്ദര്യ സംരക്ഷണത്തിന് പല വിധത്തിലുള്ള സെറം ഉപയോഗിക്കുന്നവരാണ് പലരും. അതിന് വേണ്ടി ഒരു ടേബിള്‍ സ്പൂണ്‍ ശുദ്ധമായ ഓറഞ്ച് ജ്യൂസ്, ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചത്, ബദാം…

Read More

കോവിഡ്-19 പ്രതിരോധ കുത്തിവെപ്പ്; അറിയേണ്ടതെല്ലാം

രാജ്യത്ത് കോവിഡിനെതിരായ രണ്ട് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യഞായറാഴ്ച അനുമതി നല്‍കി. പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് ഡിസിജിഐ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. കോവിഡിനെതിരെ, മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള അന്തിമ നടപടികളിലേക്ക് രാജ്യം പ്രവേശിക്കുന്ന സാഹചര്യത്തിലാണ് അുനുമതി കിട്ടിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരും മുന്നണി പോരാളികള്‍ക്കുമാണ് ആദ്യം കുത്തിവെപ്പ് നല്‍കുക. വാക്‌സിനേഷന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. എവിടെയാണ്, എപ്പോഴാണ് വാക്‌സിനേഷന്‍ നടക്കുന്നത്…

Read More

മുഖത്തിന്റെ മൊത്തം സൗന്ദര്യത്തെയും ആത്മ വിശ്വാസത്തെയും കെടുത്തുന്ന മുഖക്കുരു എളുപ്പത്തില്‍ അകറ്റാം; രണ്ടാഴ്ചത്തെ ഉപയോഗം

മുഖക്കുരു കൈകാര്യം ചെയ്യാന്‍ പ്രയാസമാണ്. അഴുക്കും എണ്ണയും അടിഞ്ഞുകൂടുന്നത് മൂലം അടഞ്ഞുപോയ ചര്‍മ്മ സുഷിരങ്ങളുടെയും രോമകൂപങ്ങളുടെയും ഫലമായി സംഭവിക്കുന്ന ചര്‍മ്മ അവസ്ഥയാണ് മുഖക്കുരു. ഇത് മുഖത്ത് പാടുകള്‍ തീര്‍ക്കുകയും നിങ്ങളുടെ മുഖത്തിന്റെ മൊത്തം സൗന്ദര്യത്തെ കെടുത്തുകയും ചെയ്യുന്നു. വൈറ്റ്‌ഹെഡ്‌സ്, ബ്ലാക്ക്‌ഹെഡ്‌സ് മുതലായവയ്ക്കും മുഖക്കുരു കാരണമാകുന്നു. ബാക്ടീരിയ അണുബാധയും ആന്‍ഡ്രോജന്‍ ഹോര്‍മോണിന്റെ അമിത പ്രവര്‍ത്തനവും മൂലവും നിങ്ങളില്‍ മുഖക്കുരു ഉണ്ടാകാം. ഈ ചര്‍മ്മപ്രശ്‌നത്തില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് മുള്‍ട്ടാനി മിട്ടി ഉപയോഗിക്കാം. മഗ്‌നീഷ്യം ക്ലോറൈഡ്…

Read More

സന്ധിവേദനയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ സന്ധിവേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മളില്‍ പലരും ശ്രദ്ധിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ വഷളാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ സന്ധിവേദനയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എല്ലുകളെ താങ്ങിനിര്‍ത്തുന്ന തരുണാസ്ഥി പാളിക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഇതുമൂലം ശരീരത്തില്‍ വീക്കം, കാഠിന്യം, വേദന എന്നിവ ഉണ്ടാവുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. സന്ധിവേദനകള്‍ ഒഴിവാക്കാനായി നിങ്ങള്‍ കഴിക്കുന്ന…

Read More

കുങ്കുമപ്പൂവ് എന്നാല്‍ സൗന്ദര്യം വര്‍ധിപ്പിക്കാനുള്ളൊരു വസ്തു മാത്രമല്ല; വേറെയും ഗുണങ്ങളിതാ…

കുങ്കുമപ്പൂവ് എന്നാല്‍ സൗന്ദര്യം വര്‍ധിപ്പിക്കാനുള്ളൊരു വസ്തുവാണ് എന്നാവും മിക്കവരുടെയും ധാരണ. ശരിയാണ്.. എന്നാല്‍ ഇതു മാത്രമല്ല, പലതരം രോഗങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് ഈ സുന്ദര സുഗന്ധദ്രവ്യം. കുങ്കുമപ്പൂവിനെക്കുറിച്ച് കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്നത് മഞ്ഞുപെയ്യുന്ന കാശ്മീരിന്റെ ദൃശ്യമായിരിക്കും. കാരണം ഇന്ത്യയില്‍ കുങ്കുമപ്പൂവ് കൃഷി ചെയ്യുന്ന പ്രധാന സ്ഥലം കാശ്മീരാണ്. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ സുഗന്ധദ്രവ്യം കൂടിയാണിത്. ഒരു കിലോ കുങ്കുമപ്പൂവിന് വിപണിയില്‍ 2 ലക്ഷത്തോളം രൂപ വരും. ഈ വര്‍ഷം മെയ് മാസത്തില്‍ ഗ്ലോബല്‍ ഇന്‍ഡക്‌സ്…

Read More

പുതിയ കോവിഡ് വകഭേദം: ഈ അഞ്ച് ലക്ഷണങ്ങളെ അവഗണിക്കരുത്

ലോകത്തെയാകെ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണ് ബ്രിട്ടണില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ പുതിയ ജനിതക വകഭേദം. നിലവിലുള്ള കോവിഡിനെക്കാള്‍ 70 ശതമാനത്തിലധികം വ്യാപന ശേഷി കൂടുതലാണ് പുതിയ വകഭേദത്തിന്. രോഗവ്യാപന ശേഷി കൂടുതലായ ഈ വകഭേദം പുതുവര്‍ഷത്തില്‍ കൂടുതല്‍ മാരകമാകുമോ എന്നതാണ് ആശങ്ക. കോവിഡ് വൈറസും വകഭേദവും ശരീരത്തില്‍ പ്രവേശിച്ചാല്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ ഏതാണ്ട് സമാനമാണ്. എന്നാല്‍ ഇനി പറയുന്ന അഞ്ച് ലക്ഷണങ്ങളെ പ്രത്യേകമായും കരുതിയിരിക്കണമെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സി.ഡി.സി) പറയുന്നു. ശ്വസന…

Read More