Headlines

സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് 360 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 360 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,560 രൂപയിലെത്തി. 4965 രൂപയാണ് ഗ്രാമിന്റെ വില കഴിഞ്ഞ രണ്ട് ദിവസമായി പവന്റെ വില 372,00 രൂപയിൽ തുടരുകയായിരുന്നു. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1898.31 ഡോളറായി ഉയർന്നു. ദേശീയ വിപണിയിൽ 10 ഗ്രാം സ്വർണത്തിന് 50,584 രൂപയിലെത്തി.

Read More

സ്വർണവിലയിൽ ഇന്ന് കുറവ്; പവന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,200 രൂപയിലെത്തി. 4650 രൂപയാണ് ഗ്രാമിന്റെ വില   ചൊവ്വാഴ്ച 37,480 രൂപയിലാണ് വ്യാപാരം നടന്നത്. ആഗോള വിപണിയിൽ ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന്റെ വില 1877.15 ഡോളറായി. ദേശീയ വിപണിയിൽ 10 ഗ്രാം തങ്കത്തിന്റെ വില 58,088 രൂപയായി.

Read More

സ്വർണവില ഉയർന്നു; പവന് ഇന്ന് 360 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് വർധിച്ചത്. ഇതോടെ പവന് 37,480 രൂപയായി. ഗ്രാമിന് 45 രൂപ വർധിച്ച് 4685 രൂപയിലെത്തി.   ആഗോള വിപണിയിൽ ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന് 1912.49 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

Read More

സ്വർണവിലയിൽ കുറവ്; പവന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് 240 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,120 രൂപയിലെത്തി. 4640 രൂപയാണ് ഗ്രാമിന് വില   ആഗോള വിപണിയിൽ 1900 ഡോളർ നിലവാരത്തിലാണ് ഒരു ഔൺസ് സ്വർണം വ്യാപനം നടക്കുന്നത്. ദേശീയ വിപണിയിലും വിലയിൽ മാറ്റമുണ്ട്. എംസിഎക്‌സിൽ 10 ഗ്രാം തങ്കത്തിന്റെ വില 50,130 രൂപയിലെത്തി.

Read More

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപയുടെ കുറവ്

സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,280 രൂപയായി. 4660 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലും സ്വർണവില സ്ഥിരതയാർജിച്ചു. സ്‌പോട്ട് ഗോൾവില ഔൺസിന് 1,888.67 ഡോളറിലാണ് വ്യാപാരം നടക്കുന്നത്  

Read More

സ്വർണവിലയിൽ ഇന്നും വർധനവ്; പവന് 160 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണത്തിന് ഇന്നും വില ഉയർന്നു. പവന് 160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില.   ചൊവ്വാഴ്ച സ്വർണത്തിന് 400 രൂപ ഉയർന്ന് പവന് 37,200 രൂപ ആയിരുന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിൽ വില വർധിച്ചത്.

Read More

സ്വർണവില ഉയർന്നു; പവന് 400 രൂപ വർധിച്ചു

സ്വർണവിലയിൽ വർധനവ്. ചൊവ്വാഴ്ച പവന് 400 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,200 രൂപയായി. 4650 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. 36,800 രൂപയിലാണ് വ്യാപാരം തുടർന്നിരുന്നത്.

Read More

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 36,800 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ശനിയാഴ്ച പവന് 120 രൂപയാണ് കുറഞ്ഞത്. പവന് 36,800 രൂപയാണ് ഇപ്പോഴത്തെ വില. ഗ്രാമിന്റെ വില 4,600 രൂപയാണ്. കഴിഞ്ഞ വ്യാഴാഴ്ച പവന്റെ വില ഒന്നരമാസത്തെ താഴ്ന്ന നിലവാരമായ 36,720 രൂപയിലേയ്ക്കുതാഴ്ന്നിരുന്നു. എന്നാൽ വെള്ളിയാഴ്ച പവന് 200 രൂപകൂടി 36,920 രൂപയുമായി. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,861.33 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Read More

സ്വർണവിലയിൽ നേരിയ വർധനവ്; പവന് 200 രൂപ വർധിച്ചു

നാല് ദിവസത്തെ വില ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് 200 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 36,920 രൂപയായി. 4615 രൂപയാണ് ഗ്രാമിന്റെ വില. വ്യാഴാഴ്ച പവന് 480 രൂപ കുറഞ്ഞ് 36,720 രൂപയും ഗ്രാമിന് 60 രൂപ കുറഞ്ഞ് 4590 രൂപയിലുമെത്തിയിരുന്നു.

Read More

മര്‍കസ് നോളജ് സിറ്റി: ആദ്യ ടവറിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ നിക്ഷേപകര്‍ക്ക് കൈമാറി , കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി

കോഴിക്കോട്: മർക്കസ് നോളജ് സിറ്റിയിലെ ഏക പാര്‍പ്പിട സമുച്ചയമായ ലാന്‍ഡ്മാര്‍ക് വില്ലേജിന്റെ ആദ്യഘട്ട ഹാന്‍ഡ് ഓവര്‍ നടന്നു. ലാന്‍ഡ്മാര്‍ക് വില്ലേജിലെ ക്ലബ് ഹൗസില്‍ വെച്ച് നടന്ന പ്രൗഢമായ ചടങ്ങിന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. നിര്‍മാണം പൂര്‍ത്തിയായ ആദ്യ ടവറിലെ അപ്പാര്‍ട്‌മെന്റുകളാണ് നിക്ഷേപകര്‍ക്ക് കൈമാറിയത്. ഉന്നത ജീവിത നിലവാരവും മികച്ച സൗകര്യങ്ങളും പ്രദാനം ചെയ്യുന്ന ലാന്‍ഡ്മാര്‍ക് വില്ലേജ് സൗത്ത് ഇന്ത്യയിലെ മികച്ച പാര്‍പ്പിട സമുച്ചയമാണെന്നും സുരക്ഷിതവും സന്തോഷകരവുമായ ജീവിത…

Read More