Businessസ്വർണവില ഉയർന്നു; പവന് ഇന്ന് 360 രൂപ വർധിച്ചു Webdesk4 years ago01 mins സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് വർധിച്ചത്. ഇതോടെ പവന് 37,480 രൂപയായി. ഗ്രാമിന് 45 രൂപ വർധിച്ച് 4685 രൂപയിലെത്തി. ആഗോള വിപണിയിൽ ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന് 1912.49 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. Read More രണ്ടാംദിനവും സ്വർണവില ഉയർന്നു; പവന് 240 രൂപ വർധിച്ചു സ്വർണവില ഉയർന്നു; പവന് 160 രൂപ വർധിച്ചു സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് 360 രൂപ വർധിച്ചു തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഉയർന്നു; പവന് 360 രൂപ വർധിച്ചു Post navigation Previous: സാലറി കട്ടില് നിന്ന് പിന്മാറാനൊരുങ്ങി സംസ്ഥാന സര്ക്കാര്; തീരുമാനം ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിൽNext: ഉന്നാവ് കൂട്ടബലാത്സംഗ കേസിലെ ഇരയുടെ ബന്ധുവായ ആറ് വയസ്സുകാരനെ പ്രതികളുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി