Headlines

ദിനംപ്രതി റെക്കോർഡ് പുതുക്കി സ്വർണക്കുതിപ്പ്; പവന് വില 31,000 കടന്നു

സ്വർണവിലയിൽ വീണ്ടും റെക്കോർഡ്. ഇന്ന് പവന് 400 രൂപ വർധിച്ച് 31280 രൂപയായി. രാവിലെ 240 രൂപയും ഉച്ചയ്ക്ക് ശേഷം 160 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാമിന്റെ വില 3910 രൂപയായി. ഫെബ്രുവരി ആറിന് 29,920 ആയിരുന്നു സ്വർണവില. ഇതിന് പിന്നാലെ തുടർച്ചയായ വിലവർധനവാണ് സ്വർണത്തിനുണ്ടായത്. ജനുവരി ഒന്നിന് 29,000 ആയിരുന്നു പവന് വില. ഒന്നര മാസത്തിനുള്ളിൽ 2280 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1625.05 ഡോളറായി ഉയർന്നു. ഒരാഴ്ചക്കിടെ…

Read More

വണ്ടൂരുകാർക്ക് എല്ലാ സേവനങ്ങളും ഉത്പന്നങ്ങളും ഇനി വീട്ടുപടിക്കൽ; എന്റെ ഗ്രാം ഡിജിറ്റൽ ഗ്രാമം

ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി വണ്ടൂരിൽ ഓൺലൈൻ ഓഫ്‌ലൈൻ സേവനങ്ങൾ അടങ്ങുന്ന ബിസിനസ്സ് യൂണിറ്റാണ് DIGIGRAM. ജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള സർക്കാർ സേവനങ്ങളായ പാസ്‌പോർട്ട്, വോട്ടേഴ്‌സ് ഐ ഡി കാർഡ്, ബസ്സ് & ട്രെയിൻ, വിമാന ടിക്കറ്റ്, പാൻകാർഡ്, റേഷൻ കാർഡ്, ജനന/മരണ സർട്ടിഫിക്കറ്റുകൾ, വിവാഹ രജിസ്‌ട്രേഷൻ, പെൻഷൻ അപേക്ഷകൾ, ജാതി/ലൊക്കേഷൻ, വരുമാനം/കൈവശം, നേറ്റിവിറ്റി/റിലേഷൻ, നഗരസഭ ഓഫീസ്, താലൂക്ക് ഓഫീസ്, ആർ ടി ഓഫീസ്, ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷൻ, കുടിക്കട സർട്ടിഫിക്കറ്റ്, സ്‌കോളർഷിപ്പുകൾ, യൂണിവേഴ്‌സിറ്റി സേവനങ്ങൾ, ഓൺലൈൻ സേവനങ്ങൾ,…

Read More