ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി വണ്ടൂരിൽ ഓൺലൈൻ ഓഫ്‌ലൈൻ സേവനങ്ങൾ അടങ്ങുന്ന ബിസിനസ്സ് യൂണിറ്റാണ് DIGIGRAM. ജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള സർക്കാർ സേവനങ്ങളായ പാസ്‌പോർട്ട്, വോട്ടേഴ്‌സ് ഐ ഡി കാർഡ്, ബസ്സ് & ട്രെയിൻ, വിമാന ടിക്കറ്റ്, പാൻകാർഡ്, റേഷൻ കാർഡ്, ജനന/മരണ സർട്ടിഫിക്കറ്റുകൾ, വിവാഹ രജിസ്‌ട്രേഷൻ, പെൻഷൻ അപേക്ഷകൾ, ജാതി/ലൊക്കേഷൻ, വരുമാനം/കൈവശം, നേറ്റിവിറ്റി/റിലേഷൻ, നഗരസഭ ഓഫീസ്, താലൂക്ക് ഓഫീസ്, ആർ ടി ഓഫീസ്, ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷൻ, കുടിക്കട സർട്ടിഫിക്കറ്റ്, സ്‌കോളർഷിപ്പുകൾ, യൂണിവേഴ്‌സിറ്റി സേവനങ്ങൾ, ഓൺലൈൻ സേവനങ്ങൾ, ഏകജാലക പ്രവേശന പരീക്ഷ, സേവനങ്ങൾ, എം എസ് എം ഇ-രജിസ്‌ട്രേഷൻ, പണം അയക്കൽ, പണം പിൻവലിക്കൽ, വാഹന ഇൻഷ്വറൻസ്, ബിൽ പേയ്‌മെന്റ്/ റീ ചാർജ്ജ്, ഓൺലൈൻ ബുക്കിംഗ്, പി എസ് സി തുടങ്ങി എല്ലാ ഓൺലൈൻ ഓഫ്‌ലൈൻ സർവീസുകളും DIGIGRAM നൽകുന്നു.
The Best Online Portal in Malayalam