Businessസംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് 160 രൂപ ഉയർന്നു Webdesk5 years ago01 minsസംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 160 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,520 രൂപയായി. ഗ്രാമിന് 4190 രൂപയാണ് വിലആഗോളവിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1732 ഡോളറായി. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയിലും പ്രതിഫലിച്ചത്.Read More മൂന്ന് ദിവസങ്ങളിലെ തുടർച്ചയായ കുറവിന് പിന്നാലെ സ്വർണവില പവന് 280 രൂപ ഉയർന്നു തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഉയർന്നു; പവന് 80 രൂപ വർധിച്ചു സ്വർണവില ഉയർന്നു; പവന് 160 രൂപ വർധിച്ചു തുടർച്ചയായ കുറവിന് പിന്നാലെ സ്വർണവില ഉയർന്നു; പവന് ഇന്ന് 160 രൂപ വർധിച്ചുPost navigationPrevious: സച്ചിൻ തെൻഡുൽക്കർക്ക് കൊവിഡ്; വീട്ടിൽ തന്നെ ക്വാറന്റൈനിൽNext: തൃശ്ശൂർ ഒല്ലൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
മഡൂറോയെ പോലെ പുടിനെയും പിടികൂടുമോ; ഇല്ലെന്ന് ട്രംപ്, റഷ്യൻ പ്രസിഡന്റുമായുള്ളത് നല്ല ബന്ധം Webdesk5 months ago5 months ago 0
ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം Webdesk6 months ago 0