Businessസ്വർണവില വീണ്ടുമുയർന്നു; പവന് 42,000 രൂപയിലെത്തി Webdesk5 years ago01 minsസ്വർണവില വീണ്ടുമുയർന്നു. പവന് ഇന്ന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 42,000 രൂപയായി. വ്യാഴാഴ്ച സ്വർണവില രണ്ട് തവണയായി ഉയർന്ന് 41,250 രൂപയിലെത്തിയിരുന്നു.Read More സ്വർണവില വീണ്ടുമുയർന്നു; 2020ൽ മാത്രം വർധിച്ചത് 7760 രൂപ ‘കൈവിട്ട കളി’ തുടർന്ന് സ്വർണവില; ഇന്നുയർന്നത് 600 രൂപ, പവന് 39,200 രൂപയായി ദിനംപ്രതി റെക്കോർഡ് പുതുക്കി സ്വർണക്കുതിപ്പ്; പവന് വില 31,000 കടന്നു സ്വർണക്കുതിപ്പ് 41,000ത്തിലേക്ക്; ഇന്ന് പവന് 520 രൂപ കൂടി ഉയർന്നുPost navigationPrevious: രാജ്യത്ത് കൊവിഡ് കേസുകള്‍ 20 ലക്ഷം കടന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി; രോഗവ്യാപനം കൂടുമ്പോള്‍ മോദി സര്‍ക്കാരിനെ കാണാനില്ലNext: നിര്യാതയായി നബീസ 6 2
‘തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകും’; നിലമ്പൂരിലെത്തി യൂസഫ് പത്താന് Webdesk2 weeks ago2 weeks ago 0
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും; ട്രംപിനെ സന്ദർശിച്ചേക്കും Webdesk2 weeks ago 0
അഹമ്മദാബാദ് വിമാനാപകടം; ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ തിരിച്ചറിഞ്ഞത് 19 പേരെ, എട്ട് പേർ മെഡിക്കൽ വിദ്യാർത്ഥികൾ Webdesk2 weeks ago 0