വാളയാർ ആൾക്കൂട്ട കൊല; രണ്ട് പേർ കൂടി അറസ്റ്റിൽ
വാളയാർ ആൾക്കൂട്ട കൊല; രണ്ട് പേർ കൂടി അറസ്റ്റിൽ

വാളയാർ ആൾക്കൂട്ട കൊല; രണ്ട് പേർ കൂടി അറസ്റ്റിൽ
വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം, മധു നേരിട്ട ക്രൂരത വീണ്ടും ഓര്‍മ്മപ്പെടുത്തിയെന്ന് സഹോദരി സരസു. സമൂഹം എന്തുകൊണ്ടാണ് ഇത്രയും അധപതിച്ചതെന്ന് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ചോദിക്കുന്നു. ആള്‍ക്കൂട്ട മര്‍ദനത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സരസു ആവശ്യപ്പെട്ടു. വാളായാറിലെ ആള്‍ക്കൂട്ട ആക്രമണം കണ്ടയുടനെ എന്റെ മധുവിനെ തന്നെയാണ് മനസിലേക്ക് വന്നത്. എന്തിനാണ് ആള്‍ക്കൂട്ടം ഇങ്ങനെ അധപതിച്ചുപോയത്. അത്രയും വേദനയോടെയാണ് വീഡിയോ കണ്ടത്. ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവര്‍ക്ക് തക്ക ശിക്ഷ ലഭിക്കണം. ഇത്തരം ആക്രമണം തടയുന്നതിന് നമ്മളെല്ലാം ഒന്നിച്ച്…
യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയതിന് പിറകെ പി വി അന്‍വറിന് സ്വാഗതമോതി കോഴിക്കോട് ബേപ്പൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍, മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കണമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ ആവശ്യം. മുന്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ അസോസിയേറ്റ് അംഗമാക്കാന്‍ യുഡിഎഫ് ഏകോപന സമിതി യോഗം തീരുമാനമെടുത്തതിന് പിറകെയാണ് വിവിധ ഇടങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടത്. ബേപ്പൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തും പാര്‍ക്കിനോട് ചേര്‍ന്നും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പി വി അന്‍വറിന്…
കണ്ണൂർ പയ്യന്നൂർ രാമന്തളിയിൽ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കലാധരൻ, അമ്മ ഉഷ, കലാധരന്റെ ആറും രണ്ടും വയസ്സുള്ള മക്കൾ എന്നിവരാണ് മരിച്ചത്. കുട്ടികളെ വിഷം കൊടുത്ത് കൊന്ന ശേഷം കലാധരനും ഉഷയും തൂങ്ങിമരിക്കുകയായിരുന്നു കലാധരന്റെ ഭാര്യ കള്ളക്കേസ് നൽകി നിരന്തരമായി പീഡിപ്പിച്ചതിനെ തുടർന്നാണ് കൂട്ട ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്നലെ രാത്രിയോടെയാണ് രാമന്തളി കൊവ്വപ്പുറത്തെ വീട്ടിനുള്ളിൽ നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ അന്നൂർ…
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ യഥാര്‍ഥ പ്രതികള്‍ സ്വര്യവിഹാരം നടത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്‌ഐടി ഇവരെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊള്ളയ്ക്കും പ്രതികള്‍ക്കും രാഷ്ട്രീയ സംരക്ഷണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. തൊണ്ടിമുതല്‍ എവിടെ പോയെന്ന് പോലും അറിയില്ല. അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ 500 കോടിയില്‍ അധികം വിലമതിക്കുന്നതാണ് തൊണ്ടിമുതലുകള്‍. പുരാവസ്തുവാക്കി വില്‍പന നടത്താനാണ് ശ്രമം നടന്നത്. വന്‍ സ്രാവുകളെ എസ്‌ഐടി വലയിലാക്കണം – അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളക്ക് പിന്നില്‍ പുരാവസ്തു കള്ളക്കടത്തുകാരെന്ന് അദ്ദേഹം ആവര്‍ത്തിച്ചു….
കോട്ടയം പാലാ നഗരസഭയിൽ ഭരണം പിടിക്കാൻ നിർണായക നീക്കവുമായി എൽഡിഎഫും യുഡിഎഫും. സിപിഐഎം നേതാക്കൾ പുളിക്കകണ്ടം കൗൺസിലർമാരുമായി ചർച്ച നടത്തി. കേരളാ കോൺഗ്രസ് എമ്മിന്റെ മൗനസമ്മതത്തോടെയാണ് നീക്കം. അതേസമയം പുളിക്കകണ്ടം കൗൺസിലർമാരുമായി ചർച്ച നടത്താൻ യുഡിഎഫ് മൂന്നംഗ സമിതിയെ നിയോഗിച്ചു. ചെയർമാൻ തിരഞ്ഞെടുപ്പിൽ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിർണായക നീക്കങ്ങളാണ് ഇരുമുന്നണികളും നടത്തുന്നത്. ബിനു പുളിക്കകണ്ടവുമായി കേരള കോൺഗ്രസ് എം അകന്നു നിൽക്കുന്നതിനാൽ സിപിഎമ്മാണ് ചർച്ചകൾ നടത്തുന്നത്. മന്ത്രി വി എൻ വാസവൻ അടക്കമുള്ളവരുമായി കൂടിക്കാഴ്ച…
വാളയാർ ആൾക്കൂട്ട കൊലയെ ബിജെപിയുടെയും സംഘപരിവാറിന്റേയും തലയിൽ കെട്ടിവെക്കാനാണ് സിപിഐഎമ്മും കോൺഗ്രസും ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ. എംബി രാജേഷ് മന്ത്രിക്ക് നിരക്കാത്ത പ്രസ്താവന നടത്തി. ബംഗ്ലാദേശിയാണോ എന്ന് ചോദിക്കുന്നത് കോൺഗ്രസുകാരെന്നും സി കൃഷ്ണകുമാർ പറഞ്ഞു. കൊണ്ടോട്ടി രാജേഷ് മാഞ്ചി , അട്ടപ്പാടി മധു കേസിൽ ഇല്ലാത്ത രീതിയിലാണ് ഇപ്പോൾ രാഷ്ട്രീയ പശ്ചത്തലം വരുന്നത്. കൊണ്ടോട്ടി രാജേഷ് മാഞ്ചി , അട്ടപ്പാടി മധു കേസിൽ ഇല്ലാത്ത രീതിയിലാണ് ഇപ്പോൾ രാഷ്ട്രീയ പശ്ചത്തലം വരുന്നതെന്ന് സി കൃഷ്ണകുമാർ…
ഗുരുവായൂർ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മുസ്ലിം ലീഗ്. കാലങ്ങളായി ലീഗ് മത്സരിക്കുന്ന മണ്ഡലം ഈ വട്ടവും മുസ്‌ലിം ലീഗ് തന്നെ മത്സരിക്കുമെന്ന് ജില്ലാ അധ്യക്ഷൻ സി എ റഷീദ് പറഞ്ഞു. പട്ടാമ്പി സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ധാരണയില്ല. ലീഗ് സംസ്ഥാന നേതൃത്വം ഇത്തരം ഒരു കാര്യം ആലോചിച്ചിട്ടില്ലെന്ന് സിഎ റഷീദ് പറഞ്ഞു. കെ മുരളീധരൻ തൃശൂരിൽ മത്സരിക്കുന്നത് സന്തോഷം. മുരളീധരനെ പോലെ ഒരാൾ എവിടെ നിന്നായാലും ജയിക്കും എന്ന കാര്യം ഉറപ്പാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞത് തമാശയാണെന്നും…
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സത്യസന്ധമായി നടക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൈക്കോടതി എസ്ഐടി അന്വേഷണം ഗൗരവത്തിലാണ് കാണുന്നത്. ഹൈക്കോടതി എസ്ഐടി അന്വേഷണം നിർദ്ദേശിച്ചതിനാൽ ആണ് തങ്ങൾ അതിനെ പിന്തുണച്ചത്. അന്വേഷണം മന്ദഗതിയിലായി എന്ന് ഹൈക്കോടതി ശരിവെച്ചിരിക്കുന്നു. അന്വേഷണം നന്നായി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷയെന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് വഴി രണ്ടു മുതിർന്ന ഐപിഎസ് ഓഫീസർമാർ എസ്ഐടിക്കുമേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് വിഡി സതീശൻ ആരോപിച്ചു. അനാവശ്യ സമ്മർദ്ദം ചെലത്തുകയും സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിൽ നിന്ന് മുഖ്യമന്ത്രിയുടെ…
ഡൽഹിയിൽ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിൽ പ്രതിഷേധം. ബംഗ്ലാദേശിൽ സംഘർഷത്തിനിടെ ദീപു ചന്ദ്രദാസിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയതിൽ ആണ് പ്രതിഷേധം. ന്യൂനപക്ഷങ്ങൾക്ക് എതിരായ അതിക്രമം അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വിശ്വഹിന്ദു പരിഷത്ത്, ഹൈന്ദവ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നേരത്തെയും ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിൽ സമാനമായ പ്രതിഷേധം നടന്നിരുന്നു. കോൺസുലർ, വിസാ സേവനങ്ങൾ ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം ഉണ്ടായത്. ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലെ വിസ അപേക്ഷാ കേന്ദ്രത്തിന്റെ (ഐവിഎസി) പ്രവർത്തനം നിർത്തിവെയ്ക്കാൻ ഇന്ത്യ തീരുമാനിച്ചതിന്…