കേശവദാസപുരം മനോരമ വധക്കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്
കേശവദാസപുരം മനോരമ വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. പ്രതി ബിഹാര്‍ സ്വദേശിയായ ആദം അലിക്കാണ് ജീവപര്യന്തം കഠിനതടവും 90,000 രൂപ പിഴയും വിധിച്ചത്. കോടതിയില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ച പ്രതിയെ പൊലീസും അഭിഭാഷകരും ചേര്‍ന്ന് കീഴ്‌പെടുത്തി. സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്യാനായി 68 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് വിധി. 2021ല്‍ നടന്ന കൊലപാതകത്തില്‍ നാലുവര്‍ഷത്തിനു ശേഷമാണ് ശിക്ഷാവിധി. കുറ്റക്കാരന്‍ എന്ന് വിധിച്ചതിന് പിന്നാലെ ആദം അലി കോടതിയില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ചു. പൊലീസും…
