എസ്‌ഐആര്‍; ‘ കരട് പ്രസിദ്ധീകരിക്കുന്നത് ഡിസംബര്‍ 16 വരെ നീട്ടി; അന്തമ വേട്ടര്‍ പട്ടിക ഫെബ്രുവരി 14ന്’; രത്തന്‍ ഖേല്‍കര്‍
എസ്‌ഐആര്‍ സമയ പരിധി നീട്ടിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയില്‍ പ്രതികരിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍കര്‍. എല്ലാ നടപടി ക്രമങ്ങള്‍ക്കും ഒരാഴ്ച സമയം നീട്ടിയെന്ന് വ്യക്തമാക്കിയ അദ്ദേഹം കരട് പ്രസിദ്ധീകരിക്കുന്നത് ഡിസംബര്‍ 16 വരെ നീട്ടി. അന്തമ വേട്ടര്‍ പട്ടിക ഫെബ്രുവരി 14 ( നേരത്തെ ഫെബ്രുവരി 7) പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച സമയപരിധി ഉപയോഗിക്കുമെന്നും കണ്ടെത്താന്‍ കഴിയാത്തവരെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നഗര പ്രദേശങ്ങളില്‍ ഫോം തിരികെ തരുന്നില്ല എന്ന ട്രെന്‍ഡ്…
