ഓഫീസിനെ ചൊല്ലിയുള്ള തർക്കം; രേഖകൾ പരിശോധിക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ; ആവശ്യമായ രേഖകൾ ഇല്ലെങ്കിൽ നോട്ടീസ് അയക്കും
ഓഫീസിനെ ചൊല്ലിയുള്ള വി കെ പ്രശാന്ത് എംഎൽഎ -ആർ ശ്രീലേഖ തർക്കത്തിൽ ഇന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ രേഖകൾ പരിശോധിക്കും. വാടകയ്ക്ക് പ്രവർത്തിക്കാൻ ആവശ്യമായ രേഖകൾ ഇല്ലെങ്കിൽ നോട്ടീസ് അയക്കും. വാടകയ്ക്ക് നൽകിയ തീരുമാനം റദ്ദാക്കാൻ കൗൺസിലിന് അധികാരമുണ്ട്. നഗരത്തിലെ 300 സ്ക്വയർ ഫീറ്റ് കെട്ടിടത്തിന് 832 രൂപയ്ക്കാണ് വാടകയ്ക്ക് നൽകിയത്. തിരുവനന്തപുരം നഗരത്തില്‍ നിരവധി കെട്ടിടങ്ങള്‍ 200 രൂപ വാടക നല്‍കുന്ന സാഹചര്യം ഉണ്ട്. കോര്‍പ്പറേഷനില്‍ നിന്ന് വാങ്ങി പലര്‍ക്കപം മറിച്ച് നല്‍കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് വികെ…
