അന്തര്‍ സംസ്ഥാന റോഡുകളെല്ലാം ഇന്ന് മുതല്‍ പൂര്‍ണ്ണമായി തുറക്കും
വയനാട് : മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി തുടങ്ങിയ അന്തര്‍ സംസ്ഥാന റോഡുകളെല്ലാം ഇന്ന് മുതല്‍ പൂര്‍ണ്ണമായി തുറക്കും. പുറത്ത് നിന്ന് യാത്ര ചെയ്തെത്തുന്നവര്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് യാതൊരു വിധ നിയന്ത്രണവും ഏര്‍പ്പെടുത്തരുതെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ നിലവില്‍ വയനാട് ജില്ലയിലേക്ക് പ്രവേശിക്കാവുന്ന എല്ലാ റോഡുകളിലൂടെയും വ്യക്തികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുളള അറിയിച്ചു. യാത്രക്കാര്‍ കോവിഡ് -19…
