തോൽപ്പെട്ടിയിലെ ജനവാസകേന്ദ്രത്തിൽ സ്ഥിരമായി ഇറങ്ങുന്ന കൊമ്പൻ്റെ ശല്യം ജനങ്ങൾക്ക് ദുരിതമായി മാറുന്നു
മാനന്തവാടി: തോൽപ്പെട്ടിയിലെ ജനവാസകേന്ദ്രത്തിൽ സ്ഥിരമായി ഇറങ്ങുന്ന കൊമ്പൻ്റെ ശല്യം ജനങ്ങൾക്ക് ദുരിതമായി മാറുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ജനങ്ങൾക്ക് ഇടയിലേക്ക് എത്തിയ കാട്ടു കൊമ്പൻ്റെ അക്രമണത്തിൽ നിന്ന് നിരവധി പേരാണ് ഭാഗ്യത്തിന് രക്ഷപ്പെട്ടത്. തോൽപ്പെട്ടി വന്യജീവി സങ്കേതത്തിൽ സഞ്ചാരികളെ പ്രവേശിപ്പിക്കുന്ന കവാടത്തിൻ്റെ മുമ്പിൽ നിർത്തിയിരുന്ന തോൽപ്പെട്ടി സ്വദേശി അരുൺകുമാറിൻ്റെ ജീപ്പാണ് കാട്ടാന തകർത്തത്. ജീപ്പിലുണ്ടയിരുന്ന അരുണും സൃഹൃത്തും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. മാസങ്ങളായി കാട്ടു കൊമ്പൻ പ്രദേശത്ത് നിരവധി വീടുകൾകൾക്കും ഏക്കർ കണക്കിന് കൃഷിയും നശിപ്പിച്ചു.നിരവധി പേർക്കും നിരവധി…
