പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു; പരുക്കിന്റെ പിടിയിൽ ഓസീസ്
ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. സിഡ്‌നിയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.40നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. ഇന്നും ജയം തുടരാനായാൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം അതേസമയം ഇന്ന് ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പമെത്താനാകും ഓസീസിന്റെ ശ്രമം. പരുക്കാണ് ഓസ്‌ട്രേലിയയെ അലട്ടുന്ന പ്രശ്‌നം. ഡേവിഡ് വാർണർ, ആഷ്ടൻ അഗാർ, മാർകസ് സ്റ്റോയിനിസ്, മിച്ചൽ മാർഷ് എന്നിവർ പരുക്കിന്റെ പിടിയിലാണ്. ഫിഞ്ചിനും കഴിഞ്ഞ ദിവസം പരുക്കേറ്റിരുന്നു. മിച്ചൽ…
