Keralaസ്വർണവിലയിൽ കുറവ്; പവന് ഇന്ന് 240 രൂപ കുറഞ്ഞു Webdesk5 years ago01 minsസംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് ഇന്ന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്റെ വില 33,480 രൂപയായി. ഗ്രാമിന് 4185 രൂപയാണ് വിലആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1718 ഡോളറായി. ദേശീയ വിപണിയിൽ 10 ഗ്രാം തനി തങ്കത്തിന് 44,731 രൂപയിലെത്തി.Read More സ്വർണവിലയിൽ കുറവ്; സംസ്ഥാനത്ത് പവന് ഇന്ന് 280 രൂപ കുറഞ്ഞു സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 160 രൂപ കുറഞ്ഞു സ്വർണവിലയിൽ വർധനവ്; പവന് ഇന്ന് 240 രൂപ വർധിച്ചു സ്വർണവിലയിൽ ഇന്നും കുറവ്; പവന് 280 രൂപ കുറഞ്ഞുPost navigationPrevious: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി പരമ്പര; അഹ്മദാബാദില്‍ ഇന്ന് മുതല്‍ വെടിക്കെട്ട്Next: ബസ് വൈകിയതിനാല്‍ വിമാനയാത്ര മുടങ്ങി: കെഎസ്ആര്‍ടിസി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി
കരിയറിന് ദിശാബോധവും നേട്ടങ്ങൾക്ക് അംഗീകാരവും; ശിഹാബ് തങ്ങൾ അക്കാദമിയിൽ Career Guidance സെമിനാറും Convocation Ceremony–2026 Webdesk2 months ago 0
സർക്കാർ ടൗൺഷിപ്പിൽ 11 വീടുകൾ കൂടി നൽകും, ഇതോടെ ആകെ കൈമാറുന്നത് 134 വീടുകൾ; വിള്ളൽ കണ്ടെത്തിയ നൗഫലിനും വീട് കൈമാറും Webdesk3 months ago 0