Businessസ്വർണവിലയിൽ വർധനവ്; പവന് ഇന്ന് 240 രൂപ വർധിച്ചു Webdesk4 years ago01 minsസംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് ഇന്ന് 240 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില.ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1708.51 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,731 രൂപയായി.Read More സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് ഇന്ന് 280 രൂപയുടെ വർധനവ് സ്വർണവിലയിൽ ഇന്നും കുറവ്; പവന് 240 രൂപ കുറഞ്ഞു സ്വർണവിലയിൽ വർധനവ്; പവന് ഇന്ന് 320 രൂപ ഉയർന്നു സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 120 രൂപ ഉയർന്നുPost navigationPrevious: ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; മാർച്ച് 13 മുതൽ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ലNext: ഇന്ന് വനിതാ കർഷകദിനം ; കർഷകസമര കേന്ദ്രങ്ങളിൽ നിയന്ത്രണം പൂർണമായും വനിതകൾക്ക്
‘തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകും’; നിലമ്പൂരിലെത്തി യൂസഫ് പത്താന് Webdesk2 weeks ago2 weeks ago 0
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും; ട്രംപിനെ സന്ദർശിച്ചേക്കും Webdesk2 weeks ago 0
അഹമ്മദാബാദ് വിമാനാപകടം; ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ തിരിച്ചറിഞ്ഞത് 19 പേരെ, എട്ട് പേർ മെഡിക്കൽ വിദ്യാർത്ഥികൾ Webdesk2 weeks ago 0