കനറാബാങ്ക് ഭവന-വാഹന വായ്പ മേള വെള്ളിയാഴ്ച
കോഴിക്കോട്: കനറാബാങ്ക് വടകര ബ്രാഞ്ചിലും കോഴിക്കോട് ചാലപ്പുറം ബ്രാഞ്ചിലും ഭവന-വാഹന വായ്പ മേള സംഘടിപ്പിക്കുന്നു. പത്തൊമ്പതാം തിയതി വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെ കനറാബാങ്ക് റീട്ടെയില്‍ അസറ്റ് ഹബ്ബിലും (പഴയ സിന്റിക്കേറ്റ് ബാങ്ക്, എടോടി) കോഴിക്കോട് ചാലപ്പുറം കനറാ ബാങ്ക് റീജനൽ ഓഫീസിലുമാണ് (തളി സമൂഹം റോഡ് ചാലപ്പുറം) മേള സംഘടിപ്പിക്കുന്നത്. കനറാബാങ്കിന്റെ ഭവന വായ്പ, വാഹന വായ്പ, മോര്‍ട്ട്‌ഗേജ് ലോണ്‍, മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു ഭവന വായ്പ ഏറ്റെടുക്കല്‍, മറ്റു…
