ഗവര്‍ണര്‍ ഒപ്പിട്ടു; സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണറായുള്ള ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം
സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണറായുള്ള ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. മന്ത്രിസഭയുടെ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം നിയാസ് നിയമനത്തില്‍ വീണ്ടും ശക്തമായ എതിര്‍പ്പ് ഉന്നയിച്ചു. നിയമനം പാര്‍ട്ടിയുടെ അടിവേര് ഇളക്കുന്നതെന്ന് പി എം നിയാസ് തുറന്നടിച്ചിരുന്നു. എന്നാല്‍ നിയമനത്തെ ന്യായീകരിച്ച് തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജി രംഗത്തെത്തി. പരിശോധിച്ച ശേഷമാണ് നിയമനമെന്നും മുഖ്യമന്ത്രിയല്ല, താനാണ് പേര് നിര്‍ദേശിച്ചതെന്നും കെഎം ഷാജി പ്രതികരിച്ചു. തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കെപിസിസിക്കും…
