കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കും, വായിൽ വെള്ളം അടിക്കും; ബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരത
ബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്. കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കുകയും , ടോയ്‌ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വായിലേക്ക് വെള്ളം അടിച്ചുമാണ് ക്രൂരത. അഞ്ച് ആയമാർ അറസ്‌റ്റിലായി. കാപ് ജമിനി കാംപസിലെ ഡേകെയർ സെൻ്ററിലാണ് കുഞ്ഞുങ്ങളോടുള്ള ഈ ക്രൂരത. രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളോടാണ് ആയമായിരുടെ ഈ ക്രൂരത. കരയുന്ന കുഞ്ഞുങ്ങളെ തൂക്കിയെടുത്ത് വാഷിങ് മെഷീനിൽ ഇട്ട് അടയ്ക്കും. പേടിച്ചുകരയുന്ന കുഞ്ഞുങ്ങളുടെ വായിലേക്ക് പൈപ്പിൽ നിന്ന് ശക്തമായി…
