കേരളാ ബാങ്ക് ഭരണം നഷ്ടപ്പെടാതിരിക്കാൻ ബദൽ നീക്കവുമായി CPIM; സംഘങ്ങളെ കൊണ്ട് സി ക്ലാസ് അംഗത്വം എടുപ്പിക്കാൻ നിർദേശം
കേരളാ ബാങ്ക് ഭരണം നഷ്ടപ്പെടാതിരിക്കാൻ ബദൽ നീക്കവുമായി സിപിഐഎം. പാർട്ടി നിയന്ത്രണത്തിലുളള സംഘങ്ങളെ കൊണ്ട് കേരള ബാങ്കിൽ സി ക്ലാസ് അംഗത്വം എടുപ്പിക്കാൻ നിർദ്ദേശം. ബാങ്ക് ഭരണം പിടിക്കാൻ സർക്കാർ നീക്കം നടത്തുമെന്ന ആശങ്കയിലാണ് നീക്കം. പ്രാഥമിക സംഘങ്ങൾക്ക് പുറമേയുള്ള സംഘങ്ങൾക്ക് കേരള ബാങ്കിൽ സി ക്ലാസ് അംഗത്വമാണുളളത്. സി ക്ലാസ് സംഘങ്ങളിലെ അംഗങ്ങൾക്ക് വോട്ടവകാശം നൽകി യുഡിഎഫ് കേരള ബാങ്ക് ഭരണം പിടിച്ചേക്കും എന്ന നിഗമനത്തിലാണ് നീക്കം. നിലവിൽ കേരളാ ബാങ്ക്…
