കുടുംബത്തോടൊപ്പം കൂടുതല് സമയം ചെലവഴിക്കണം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കരോളിന് ലെവിറ്റ് പടിയിറങ്ങുന്നു
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനം കരോലിന് ലെവിറ്റ് ഈ മാസം അവസാനത്തോടെ ഒഴിയുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യല് പോസ്റ്റില് വ്യക്തമാക്കി. കുടുംബത്തോടൊപ്പം കൂടുതല് സമയം ചെലവഴിക്കുന്നതിനാണ് ലെവിറ്റിന്റെ തീരുമാനമെന്നും ട്രംപ് വിശദമാക്കി. ഓഫീസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിമാരില് ഒരാളാണ് കരോലിന് എന്നും ട്രംപ് ട്രൂത്ത് സോഷ്യലില് പ്രശംസിച്ചു. മാഗയുടെയും റിപ്പബ്ലിക്കന് പാര്ട്ടിയുടെയും അനൗദ്യോഗിക വക്താവായി തുടരുമെന്ന് ലെവിറ്റ് എക്സ് പോസ്റ്റില് വ്യക്തമാക്കി. 18 മാസത്തിനു ശേഷമാണ് കരോലിന് പ്രസ്…
