Headlines

Webdesk

നമീബിയയെ 41 റൺസിന് തകർത്തു; സെമിയിലേക്ക് മാർച്ച് ചെയ്ത് പാക്കിസ്ഥാൻ

  ടി20 ലോകകപ്പിൽ നമീബിയയെ തകർത്ത് പാക്കിസ്ഥാൻ സെമിയിലെത്തി. സെമി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീമാണ് പാക്കിസ്ഥാൻ. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ 189 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ നമീബിയ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 144 റൺസിലൊതുങ്ങി. അർധ സെഞ്ച്വറികൾ നേടിയ മുഹമ്മദ് റിസ്വാന്റെയും ബാബർ അസമിന്റെയും മികവിലാണ് പാക്കിസ്ഥാൻ സ്‌കോർ ഉയർത്തിയത്. റിസ്വാൻ 79 റൺസുമായി പുറത്താകാതെ നിന്നു. ബാബർ അസം 70 റൺസെടുത്ത് പുറത്തായി….

Read More

സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മുല്ലപ്പെരിയാറിലെ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി

  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കന്യാകുമാരി തീരത്തോട് അടുക്കുകയാണ്. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും കാറ്റും തുടരും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദേശം. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. 138.85 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ സ്പിൽവേയിലെ മൂന്ന്…

Read More

വി എസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു

  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് വി എസിനെ ചികിത്സിക്കുന്നത്. സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖവുമാണ് വി എസിനെ അലട്ടുന്നത്

Read More

ജോജുവിന്റെ വാഹനം തകർത്ത കേസിൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് ഇന്നുണ്ടാകും

നടൻ ജോജു ജോർജിന്റെ വാഹനം തല്ലിത്തകർത്ത കേസിൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് ഇന്നുണ്ടാകും. മുൻ മേയർ ടോണി ചമ്മണി അടക്കം എട്ട് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഇതിൽ ഐഎൻടിയുസി പ്രവർത്തകനായ ജോസഫിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു വഴി തടഞ്ഞ് സമരം ചെയ്ത കേസിൽ കൊടിക്കുന്നിൽ സുരേഷ് അടക്കം 15 പേർക്കെതിരെ മറ്റൊരു കേസുമുണ്ട്. അറസ്റ്റ് ഒഴിവാക്കാനായി നേതാക്കൾ മുൻകൂർ ജാമ്യം തേടിയേക്കും. രണ്ട് കേസുകളാണ് വൈറ്റില സംഭവവുമായി പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജോജുവിന്റെ…

Read More

കു​റ്റ്യാ​ടി ചു​രം വ​ഴി​യു​ള്ള ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു

  മ​ഴ​മൂ​ല​മു​ണ്ടാ​യ ഗ​താ​ഗ​ത ത​ട​സ​ങ്ങ​ൾ നീ​ക്കി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ കു​റ്റ്യാ​ടി – വ​യ​നാ​ട് റോ​ഡി​ൽ അ​ടി​യ​ന്തി​രാ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ യാ​ത്ര ന​ട​ത്ത​രു​തെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യു​ള്ള​തി​നാ​ൽ മ​ണ്ണി​ടി​ച്ചി​ൽ-​ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ണ്ട്. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള അ​നാ​വ​ശ്യ യാ​ത്ര​ക​ളും രാ​ത്രി യാ​ത്ര​ക​ളും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു. ക​ന​ത്ത മ​ഴ​യി​ൽ ഉ​രു​ൾ​പൊ​ട്ടി കു​റ്റ്യാ​ടി ചു​ര​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രു​ന്നു. ചു​രം റോ​ഡി​ലേ​ക്ക് ക​ല്ലും മ​ണ്ണും ഒ​ഴു​കി എ​ത്തു​ക​യാ​യി രു​ന്നു. കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ലെ…

Read More

ചികിത്സ ലഭ്യമാകാതെ 11കാരി മരിച്ച സംഭവം; ജപിച്ചൂതൽ നടത്തിയ പുരോഹിതനടക്കം അറസ്റ്റിലാകും

കണ്ണൂർ സിറ്റിയിൽ പനി ബാധിച്ച 11കാരി ചികിത്സ ലഭ്യമാകാതെ മരിച്ച സംഭവത്തിൽ അറസ്റ്റുണ്ടായേക്കും. വിശ്വാസത്തിന്റെ പേരിലാണ് കുട്ടിക്ക് ചികിത്സ നിഷേധിച്ചത്. മരിച്ച ഫാത്തിമയെ ആശുപത്രിയിൽ എത്തിക്കാതെ ജപിച്ചൂതൽ ചികിത്സയാണ് നടത്തിയത്. കേസിൽ പുരോഹിതനെയും കുട്ടിയുടെ അടുത്ത ബന്ധുവിനെയും പ്രതി ചേർക്കും ഞായറാഴ്ച പുലർച്ചെയാണ് പനി ബാധിച്ച് ഫാത്തിമ മരിച്ചത്. മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച കുട്ടിക്ക് ചികിത്സ നൽകാതെ ജപിച്ച് ഊതൽ നടത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയോടെ കുട്ടിക്ക് അനക്കമില്ലാതായതോടെ മാത്രമാണ് ബന്ധുക്കൾ ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്പോഴേക്കും…

Read More

ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് ഖേൽരത്‌ന

ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് ഖേൽരത്‌ന പുരസ്‌കാരം. ശ്രീജേഷ് അടക്കം 12 താരങ്ങൾക്കാണ് പരമോന്നത കായിക പുരസ്‌കാരം ലഭിച്ചത്. ടോക്യോ ഒളിമ്പിക്‌സിലെ സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് ഖേൽരത്‌ന ലഭിച്ചിട്ടുണ്ട്. സുനിൽ ഛേത്രി, മിതാലി രാജ് ,ലൗലിന ബോർഗോഹെയ്ൻ,രവികുമാർ ദഹിയ,മൻപ്രീത് സിങ് എന്നിവർക്കും ടോക്യോ പാരാലിമ്പിക്‌സിൽ സ്വർണമെഡൽ നേടിയ അവനി ലേഖര,മനീഷ് നൽവാൾ,കൃഷ്ണനാഗർ, പ്രമോദ് ഭാഗത്,സുമിത് ആന്റിലിൻ എന്നിവരും ഖേൽ രത്‌നക്ക് അർഹരായി. ഈ മാസം 13 ന് പുരസ്‌കാരം സമ്മാനിക്കും.

Read More

പ്രഭാത വാർത്തകൾ

  പ്രഭാത വാർത്തകൾ 🔳സൗരോര്‍ജ്ജം പ്രധാന ഊര്‍ജ്ജശ്രോതസ്സാക്കി മാറ്റേണ്ട കാലഘട്ടമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാലാവസ്ഥ ഉച്ചകോടിയില്‍. മനുഷ്യരാശിയുടെ ഭാവി തന്നെ ഇതിലാണെന്ന് മോദി ഗ്ലാസ്ഗോവില്‍ പറഞ്ഞു. ഒരു സൂര്യന്‍ ഒരു ലോകം ഒരു ഗ്രിഡ് – ഇതാണ് നിലവിലെ വെല്ലുവിളികള്‍ നേരിടാനുള്ള മാര്‍ഗ്ഗമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോള ഗ്രിഡ് യാഥാര്‍ത്ഥ്യമാക്കണമെന്നും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനുള്ള ഒരേ ഒരു മാര്‍ഗം സൗരോര്‍ജ്ജമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. കാലാവസ്ഥ വ്യതിയാനം ഇന്ത്യക്ക് വെല്ലുവിളിയെന്നും 2070 ഓടെ ഇന്ത്യ നെറ്റ് സീറോ…

Read More

സ്വകാര്യ ഫാര്‍മസി കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

ചേര്‍ത്തല: ചേര്‍ത്തലയിലെ സ്വകാര്യ ഫാര്‍മസി കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍ കണ്ടെത്തി.പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേല്‍ വര്‍ഗീസ് ചെറിയാന്റെ മകള്‍ കാസിയ മേരിചെറിയാന്‍ (22)ആണ് മരിച്ചത്.കോളേജിലെ അഞ്ചാം വര്‍ഷ ഫാംഡി വിദ്യാര്‍ഥിനിയാണ്.തിങ്കളാഴ്ച രാത്രി കൂട്ടുകാര്‍ക്കൊപ്പം മുറിയില്‍ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതാണ്. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരണമറിയുന്നത്.അപസ്മാരം സംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ളതാണെന്നാണ് ബന്ധുക്കളും കോളേജ് അധികൃതരും നല്‍കുന്ന വിവരം. ഒരാഴ്ച മുമ്പാണ് വീട്ടില്‍ പോയി തിരികെ ഹോസ്റ്റലിലെത്തിയത്. കോളേജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന്…

Read More

ദത്ത് വിവാദം: അനുപമയുടെ അമ്മയടക്കം അഞ്ച് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

  തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ അനുപമയുടെ അമ്മയടക്കം അഞ്ചു പേര്‍ക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപരും ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായല്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നും വ്യാജരേഖയുണ്ടാക്കിയെന്നുമുള്ള പരാതിയില്‍ അന്വേഷണം തുടരുകയാണ്. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനാണ് ഏല്‍പിച്ചതെന്നായിരുന്നു അനുപമയുടെ അമ്മയടക്കമുള്ളവരുടെ…

Read More